സ്ഥാപക ദിനത്തിൽ ജന സേവനം ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ ജനസേവന പരിപാടികൾ ഒരുക്കി. വിവിധ ഗ്രാമങ്ങളിൽ സ്വാശ്രയ സംഘ പ്രവർത്തകർ, പാതയോരങ്ങളിൽ ഉള്ള കാടുകൾ നീക്കം ചെയ്താണ് സേവന ദിനം ഒരുക്കിയത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ നടന്ന
Read More