KCC ചങ്ങലീരി ഫൊറോന സംഗമം നടത്തി.
ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപത,ഫൊറോന,യൂണിറ്റ് ഭാരവാഹികളുടെയും സംഗമം 06/10/2020 ചൊവാഴ്ച വൈകിട്ട് എട്ട് മണിക്ക് ഫൊറോന പ്രസിഡന്റ് ശ്രീ.സാബു കരിശ്ശേരിക്കലിൻറെ അധ്യക്ഷത യിൽ കൂടിയ യോഗത്തിൽ അതി രൂപത പ്രസിഡന്റ് ശ്രീ.തമ്പി എരുമേലിക്കര ഉത്ഘാടനം ചെയ്തു.അതിരൂപത വികാരി ജനറൽ ബഹു.മൈക്കിൽ വെട്ടിക്കാട്ട് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.മലബാർ റീജണൽ
Read More