വെളിയന്നൂർ തണ്ണിപ്പാറയിൽ T.T കുര്യാക്കോസ് (79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ തണ്ണിപ്പാറയിൽ T.T കുര്യാക്കോസ് (79) നിര്യാതനായി. സംസ്കാരം 28.05.2026 വ്യാഴാഴ്ച 3 pm ന് വീട്ടിൽ ആരംഭിച്ച് വെളിയന്നൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ അച്ചാമ്മ കുര്യാക്കോസ് ചുങ്കം വല്ലുപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ജോജി കുര്യാക്കോസ്, അജി സിബി, ജിജി ജെയ്സൺ. മരുമക്കൾ: ആശ ജോജി മാപ്പിളകുന്നേൽ (കടുത്തുരുത്തി), സിബി പനച്ചാൻകുടിലിൽ (ഉഴവൂർ), ജെയ്സൺ വടക്കേകാവനാൽ (നെടിയശാല). കൊച്ചുമക്കൾ: ജാക്ക്ല്യൻ, ആഞ്ജലീന, ആൽബിയ, അലീഷ, എബിൻ, അലിസ്റ്റർ.
മൃതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

LIVE LINK:

Facebook Comments

Read Previous

മന്ത്രി റോജി എം. ജോണ്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു