കോട്ടയം അതിരൂപതയിലെ ഉഴവൂര്‍ ഇടവകാംഗമായിരുന്ന ഫാ. മത്തായി വെട്ടികല്ലേലിന്റെ അനുസ്മരണവും നാലാം ചരമ വാര്‍ഷികവും നടത്തപ്പെട്ടു. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് അനുസ്മരണവും ചരമ വാര്‍ഷികവും നടത്തപ്പെട്ടത്. റവ. ഡോ. തോമസ് കോട്ടൂര്‍ മന്ത്രാ പ്രാര്‍ത്ഥനകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. സൈമണ്‍ പഴുക്കായില്‍ ഫാ. മത്തായി വെട്ടുകല്ലേല്‍ അനുസ്മരണം നടത്തി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. സുനില്‍ പെരുമാനൂര്‍, റവ. ഡോ. മാത്യു മണക്കാട്ട്, റവ. ഫാ. മൈക്കിള്‍ നെടുംന്തുരുത്തിപുത്തന്പുരയില്