Breaking news

കരിപ്പാടം കിഴക്കേകാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (97) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം കിഴക്കേകാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (97) നിര്യാതയായി. മൃതസംസ്കാരം:27.12.2024 വെള്ളിയാഴ്ച 3.30 PM ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: പരേതനായ ഓനച്ചൻ കിഴക്കേകാലായിൽ, അന്നമ്മ തച്ചുകുന്നേൽ (തോട്ടറ), മേരി ഇടത്തിൽ (കല്ലറ), ബാബു കിഴക്കേകാലായിൽ (കരിപ്പാടം), ജോണി കിഴക്കേകാലായിൽ(കരിപ്പാടം). മരുമക്കൾ:- പരേതയായ ആൻസി ആമ്പക്കാട്ട് (അറുന്നൂറ്റിമംഗലം), തോമസ് തച്ചുകുന്നേൽ, (തോട്ടറ), അബ്രഹാം ഇടത്തിൽ (കല്ലറ), ബിൻസി കരുണാട്ടു (അരീക്കര), ബിന്ദു മണലേൽ (പൂഴിക്കോൽ).

LIVE LINK:

Facebook Comments

knanayapathram

Read Previous

അത്ഭുത പ്രവർത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ കുവൈറ്റിൽ നടത്തപ്പെടുന്നു . Live Telecasting Available .

Read Next

മ്രാല ചേരിയിൽ പെണ്ണമ്മ ചാക്കോ (72) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Most Popular