

കാരിക്കോട് പുത്തൻകുടിലിൽ ജോസ് P.O. (67) നിര്യാതനായി. സംസ്കാരം 31.05.2023 ബുധനാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പെണ്ണമ്മ പിറവം കുഞ്ഞമ്മാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോബി (UK), ജിബി (UK), പ്രീതി (USA). മരുമക്കൾ: ശാലിനി (ഇരവിമംഗലം), സനില (തേറ്റമല), ഷിബു (വാരപ്പെട്ടി).
Facebook Comments