

കുമരകം കൊച്ചുപറമ്പിൽ കെ.എ ജോർജ്ജ് (91) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ 23.05.2023 ചൊവ്വാഴ്ച 3 pm ന് വസതിയിൽ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ. ഭാര്യ: പരേതയായ മേരി കോട്ടയം പാരിപ്പള്ളിൽ കുടുംബാഗമാണ്. മക്കൾ: സാലി, സാബു, സിജി, സിബി. മരുമക്കൾ: സാബു, എൽസ, ഷെജി, ഷിമി.
Facebook Comments