Breaking news

പയ്യാവൂർ അളോത്ത് മത്തായി(86) നിര്യാതനായി

പയ്യാവൂർ വലിയപള്ളി (കണ്ടകശ്ശേരി) ഇടവകാംഗമായ അളോത്ത് മത്തായി(86) നിര്യാതനായി. മൃതസംസ്കാരം പിന്നീട്.ഭാര്യ പരേതയായ അന്നമ്മ മക്കൾ വിൻസെന്റ് , ഫ്രാൻസിസ് , ലൂസി (UK നോട്ടിങ്ങ്ഹാം ), പരേതനായ ജെയ്‌മോൻ , ആൻസി ( ഇറ്റലി ) ജെസ്സി , ഷിജി സ്റ്റീഫൻ കവെൻട്രിUK , ജെയ്സൺ നോട്ടിങ്ഹാം UK

Facebook Comments

knanayapathram

Read Previous

അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണം: ഗീവര്‍ഗീസ് മാര്‍ അപ്രേം

Read Next

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ കെട്ടിടോദ്ഘാടനം നടത്തി