Breaking news

ഓണംതുരുത്ത് . നെടുംതൊട്ടിയിൽ ചിന്നമ്മ ജോസഫ് (80) നിര്യാതയായി

ഓണംതുരുത്ത് . നെടും തൊട്ടിയിൽ പരേതനായ NU ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി. സംസ്കാരം ബുദ്ധനാഴ്ച ( 8.9. 21 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറു മുള്ളൂർ സെൻ്റ് .സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ .പരേത ഓണംതുരുത്ത് ചാലായിൽ കുടുംബാഗമാണ്.മക്കൾ:- റോയി, ജോസ്, ഷാജി, ഷീബ, ബേബി , ഷൈനി .മരുമക്കൾ:- സാലി തച്ചേരിൽ ഇരവിമംഗലം, ലിറ്റി കിഴക്കേക്കുറ്റ് ഏറ്റുമാനൂർ, വിൻസി പല്ലോന്നിൽ പുന്നത്തുറ, ജോയി ഓരുപുളിക്കൽ ചാമക്കാല, രജനി പറപ്പള്ളി ചാമക്കാല, ഷാജു പ്ലാച്ചേരിപ്പുറത്ത് പുന്നത്തുറ .

Facebook Comments

knanayapathram

Read Previous

കോവിഡ് പ്രതിരോധം – പി.എച്ച്.സികള്‍ക്ക് പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Read Next

പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം