Breaking news

ന്യൂജേഴ്സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ പിതൃദിനം വ്യത്യസ്തമായി ആഘോഷിക്കുന്നു. 

ന്യൂജേഴ്സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വിവിധ ക്നാനായ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അടുത്ത ഞായറാഴ്ച പിതൃദിനം ആഘോഷിക്കുന്നു . ഞായറാഴ്ച 11am ന് നടത്തപ്പെടുന്ന വി കുര്‍ബാനയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ആദരിക്കലും നടത്തപ്പെടും. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് “എന്‍ മുഖം നിന്‍ മുഖം ” ” തൊമ്മനും മക്കളും” എന്ന മത്സരവും ക്നാനായ കാത്തലിക് വിമന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ” മൊഞ്ചുള്ള അപ്പന്‍” ചട്ടയും മുണ്ടും കപ്പയും മീനും ” പരിപാടിയും സംഘടിപ്പിക്കും.

Facebook Comments

knanayapathram

Read Previous

ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലും സാന്ത്വന പരിചരണത്തിന് തുടക്കമായി

Read Next

അതിരൂപതാ വൈദീകരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രസിധീകരിച്ചു