Breaking news

സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിറവഹിച്ചു .

പെരിക്കല്ലൂര്‍: സെന്‍്റ് തോമസ് പള്ളിയില്‍ ആരംഭിക്കുന്ന സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍
നിറവഹിച്ചു . ഇടവക വികാരി ഫാ. മാത്യു മേലേടത്ത് ,ഫാ. ബിബിന്‍ കണ്ടോത്ത്, കൈക്കാരന്മാരായ സജി ചെമ്പഴ, റെജി കുടിയിരിപ്പില്‍, കെ സി സി പ്രസിഡന്‍്റ് ജോണി പുത്തന്‍ കണ്ടത്തില്‍, PRO റംസി എന്നിവര്‍ സംബന്ധിച്ചു.

Facebook Comments

Read Previous

കോവിഡ് മൃതസംസ്കാര ശുശ്രുഷക്ക് കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി .

Read Next

ജലസ്രോതസുകളുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്