Breaking news

കോട്ടയം കിടങ്ങൂര്‍ ചെറുമണത്ത് ജീവന്‍ തോമസ് (48 ) ബെല്‍ഫാസ്റ്റിൽ നിര്യാതനായി

കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ചെറുമണത്ത് പരേതനായ തോമസിന്റെയും ലീലാമ്മയുടെയും മകൻ ജീവന്‍ തോമസ് (48 ) യു കെ യിലെ ബെല്‍ഫാസ്റ്റിൽ നിര്യാതനായി . സംസ്കാരം പിന്നീട് ബെൽഫാസ്റ്റിൽ നടക്കും . ഭാര്യ ജോസി കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുബാംഗമാണ് .മക്കൾ : തോമസ്കുട്ടി ജീവൻ ,ആഞ്ചല ജീവൻ, ആൻമേരി ജീവൻ മക്കളെല്ലാം വിദ്യാര്‍ത്ഥികളാണ്. ജീവൻ കുടുംബസമേതം ബെല്‍ഫാസ്റ്റ് മൊയിറയിലാണ് താമസം. ജസ്റ്റിൻ ,ജൂസി ,ജൂലി (Ireland ) എന്നിവർ സഹോദരങ്ങളാണ് യുകെയിലേക്ക് എത്തും മുമ്പ് ഡൽഹിയിൽ തീഹാർ ജയിലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ‍. ജീവന്റെ നിര്യാണത്തില്‍ ക്നായപത്രം മുഴുവൻ ടീമംഗങ്ങളുടെയും പേരിൽ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Facebook Comments

Read Previous

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.