Breaking news

ഉഴവൂർ മലേമുണ്ടക്കൽ ചിന്നമ്മ മത്തായി (84) നിര്യാതയായി

ഉഴവൂർ മലേമുണ്ടക്കൽ എം സി മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി നിര്യാതയായി. സംസ്ക്കാരം പിന്നീട് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ . പരേത കോതനല്ലൂർ ചെട്ടികരോട്ടു കുടുംബാംഗമാണ് . മക്കൾ : പയസ് മാത്യു( യൂ കെ ) , പുഷ്പ ബൈജു (ഹൂസ്റ്റൺ ), പ്രദീപ് മാത്യു (യൂ കെ ). മരുമക്കൾ : ബിനി പയസ് കണ്ണാമ്പടം പുന്നത്തുറ , ബൈജു ജോസഫ് പഴേമ്പള്ളിൽ ചെറുകര , ഷിജി പ്രദീപ് വേലിക്കെട്ടേൽ ഉഴവൂർ

Facebook Comments

knanayapathram

Read Previous

ഉന്നത മത്സര പരീക്ഷകൾക്ക് തുടർ പരിശീലനം ഒരുക്കി കാർട്ട്

Read Next

യുവകേരളം പദ്ധതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു