Breaking news

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

2021 ജനുവരി 21ന്, അബ്ബാസിയ ഹെവന്‍സ്‌  ഹോട്ടലിൽ വെച്ച് വരണാധികാരി സിബി ചെറിയാന്‍റെ   സാന്നിദ്ധ്യത്തില്‍  നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ശ്രീ ജോബി ചാമംകണ്ടയിലിന്‍റെ  നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി, ശ്രീ റെനി അബ്രഹാമിന്‍റെ  നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു.
ഭാരവാഹികൾ : ജോബി ചാമംകണ്ടയിൽ (പ്രസിഡന്റ്റ് ), റ്റെനി കൂപ്ലിക്കാട്ട്  (ജന. സെക്രട്ടറി), സോജന്‍ പഴയംപിള്ളില്‍(ട്രഷറർ), മാത്യു പടപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), റെബിന്‍ പുതുപ്പറമ്പില്‍  (ജോയിന്റ് സെക്രട്ടറി), ഇമ്മാനുവേല്‍ ചെപ്പുന്നുക്കര  (ജോയിന്റ് ട്രഷറർ), ജോമോന്‍ തറയില്‍  (എഫ് എസ് എസ് കൺവീനർ ), റോബിന്‍ അരയത്ത് ( എഫ് എസ് എസ് ജോയിന്റ് കൺവീനർ ), വിമല്‍ മുണ്ടക്കല്‍ (കെ കെ സി എൽ കൺവീനർ), ജിന്‍സി സിജോ ( കെ കെ സി എൽ ജോയിന്റ് കൺവീനർ), ജെയിംസ്‌ ചക്കളതൊട്ടിയില്‍ (ഓഡിറ്റർ), സിജോ കരുമാക്കില്‍ (PRO), ക്ഷൈനി സിബി   KCYL ജോ. ഡയറക്ടര്‍.

Facebook Comments

knanayapathram

Read Previous

കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരണം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതിയുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌