Breaking news

പാഴുത്തുരുത്ത്‌ അഞ്ചമ്പിൽ എബി അനിജ ദമ്പതികളുടെ മകൾ എയ്ഞ്ചല എബി (3) നിര്യതയായി. LIVE TELECASTING AVAILABLE

പാഴുത്തുരുത്ത്‌: അഞ്ചമ്പിൽ എബി അനിജ ദമ്പതികളുടെ മകൾ എയ്ഞ്ചല എബി (3) നിര്യതയായി. സംസ്കാരം ഇന്ന് 2 pm ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് 4 pm വരെ പാഴുത്തുരുത്ത്‌ സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതുമാണ്. 4 മണിക്ക് ദൈവാലയത്തിലെ ശുശ്രുഷകൾ ആരംഭിക്കും. സഹോദരങ്ങൾ: എലീന, എഫ്രിൻ, അലീന.

മൃതസംസ്കാര ശുശ്രുഷകൾ ക്നാനായ പത്രത്തിൽ തത്സമയം ലഭ്യമാണ്.

Facebook Comments

Read Previous

കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക് സ്വീകരണവും ഫെബ്രു 12 വെള്ളിയാഴ്ച വൈകുന്നേരം 7ന്

Read Next

ഒലിക്കാമറ്റം എലന്താനത്തു കുര്യാക്കോസ് (92) നിര്യാതനായി