മാന്നാനം: ഇരവിമംഗലം ഇടമ്പാടത്ത് ജോസഫിന്‍റെ (ഉതുപ്പ് സാര്‍) പുത്രന്‍ ജയിംസ് ജോസഫ് (ചാക്കോച്ചൻ -63) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(07-02-2021) ഉച്ചകഴിഞ്ഞ് 3.30 ന് മാന്നാനം സെൻറ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ. ഭാര്യ: അമനകര ചാലിൽ ലൗലി (റിട്ട. നേഴ്സിങ് സൂപ്രണ്ട് മെഡിക്കൽ കോളേജ്, കോട്ടയം). മക്കൾ: ജോസ് (മീഡിയേഷൻ നോഡൽ ഓഫീസർ,കോട്ടയം), ഗീതു (ഓസ്‌ട്രേലിയ), സ്റ്റെഫി. മരുമകൻ: ലൂക്കോസ് മാക്കിൽ (ഓസ്‌ട്രേലിയ).
Facebook Comments