Breaking news

കണ്ണൂര്‍ ശ്രീപുരം സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന് നടക്കും.

കണ്ണൂര്‍: മലബാര്‍ കുടിയേറ്റ പ്ളാറ്റിനം ജൂബിലി സ്മാരകമായി കണ്ണൂര്‍ ശ്രീപുരത്ത് പണിപൂര്‍ത്തീകരിച്ച സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം മലബാറിലേക്കുള്ള ആദ്യ കുടിയേറ്റ അനുസ്മരണ ദിനമായ ഫെബ്രുവരി 2 ന് നടക്കും. അന്നേദിവസം രാവിലെ 10.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്‍്റെ പ്രധാന കാര്‍മികത്വത്തിലും, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവരുടെ സഹകാര്‍മ്മികത്വത്തിലുമാണ് കൂദാശകര്‍മ്മം നടക്കുക. കോവിഡിന്‍്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ഓണ്‍ലൈനിലൂടെ തല്‍സമയം സംപ്രേക്ഷണം നടത്തുന്നതുമാണ്.

Facebook Comments

knanayapathram

Read Previous

നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.

Read Next

ചെറുകര സെന്റ്‌ മേരീസ്‌ ഇടവക സമൂഹം ജനകീയ കപ്പകൃഷി വിളവെടുപ്പ്‌ മഹോത്സവം നടത്തി