Breaking news

വാകത്താനം കിഴക്കേകാലായിൽ മേരികുട്ടി ചാക്കോ (67) നിര്യാതയായി. LIVE TELECASTING AVAILABLE

വാകത്താനം കിഴക്കേകാലായിൽ പരേതനായ കെ എ ചാക്കോയുടെ ഭാര്യ മേരികുട്ടി (67) നിര്യാതയായി. സംസ്കാരം  നാളെ (21/11/2020) 3 PM ന്  വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.. പരേത നീണ്ടൂർ ഇടവക ആയിരവേലിൽ കുടുംബഗമാണ് . മക്കൾ ടോണി ജേക്കബ് (ഓസ്ട്രേലിയ ) റ്റിസി അനിൽ മരുമക്കൾ അനിൽ കെ ജോസ് കരിമ്പിൽ  (ഓളശ്ശ ) ജൂലി ജോസഫ് കുഴിപ്പിളളിയിൽ ഉഴവൂർ  (ഓസ്ട്രേലിയ).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3537068023041551

Facebook Comments

knanayapathram

Read Previous

അന്ധബധിര പുനരധിവാസ പദ്ധതി ധനസഹായം ലഭ്യമാക്കി

Read Next

കല്ലറ മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. LIVE TELECASTING AVAILABLE