Breaking news

യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം നാളെ LIVE TELECASTING AVAILABLE

യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം നാളെ പ്രെസ്റ്റണിൽ നടക്കും. രാവിലെ 9 മണിക്ക് സംസ്‌ക്കാര ശ്രുശ്രൂഷകള്‍ക്കു തുടക്കം കുറിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ചാണ് സംസ്‌ക്കാര ശ്രുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്കായി ക്നാനായ പത്രം ഫേസ് ബുക്ക് , യൂ ട്യൂബ് ചാനലുകളിൽ കൂടി ചടങ്ങുകൾ തത്സമയം കാണുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട് .
കഴിഞ്ഞ പതിനെട്ടിന് ആണ് ശ്രീ ബെന്നി ജോസഫ് നിര്യാതനായത് . സുബി ബെന്നി യാണ് ഭാര്യ . മക്കൾ : ജോബിൻ ബെന്നി , ജെസ്‌ലിൻ ബെന്നി

Facebook Comments

knanayapathram

Read Previous

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ

Read Next

മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ന്