മുടിയൂര്‍ക്കര: കോതമനയില്‍ പരേതനായ P.U. ജോണിന്റെ (കുട്ടിക്കൊച്ച്) മകന്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. സംസ്കാരം 14.08.2020 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കുന്ന്മാംതൊട്ടിയില്‍ ആനിയമ്മ. മകള്‍: പരേതയായ നീതു, ജോണി (ദുബായ്), മാനുവല്‍.
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/live/
Facebook Comments