Breaking news

ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം ശ്രദ്ധേയമാകുന്നു

യുകെയിലെ ക്നാനായ സമുദായത്തിന് മധുര സ്മരണകൾ നൽകുന്ന,ഇംഗ്ലണ്ടിന്റെ തിലകമായി വിരാജിക്കുന്ന മാൽവേൺ മലയുടെ ചുറ്റിലുമായി പരന്നു കിടക്കുന്ന ഹെറിഫോർഡ്ഷയർ , ഗ്ലൂസ്റ്റർഷെയർ , വൂസ്റ്റർഷെയർ എന്നീ കൗണ്ടികളിൽ അധിവസിക്കുന്ന ക്നാനായ കുടു:ബങ്ങൾക്കായി സ്ഥാപിതമായിരിക്കുന്ന ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ മിഷന്റെ ഗായക സംഘം, ഈശോയുടെ തിരുഹൃദയ വണക്കമാസത്തിന്റെ അവസാന ദിനത്തിൽ ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം സോഷ്യൽ മീഡിയായിൽ ശ്രെദ്ധേയമായികൊണ്ടിരിക്കുകയാണ്. മിഷൻ ഡയറക്ടർ ഷൻജു കൊച്ചുപറമ്പിലച്ചനോട്ഒപ്പം Beena Alex Attukunnel,Mini Benny Assariparambil,Ann Philip Poozhikunnel,Florence Felix Ullattil,Jisha Jaimon Kuruppantharayil,Riju Santhosh Kuruppantharayil,Teesa Biju Palanilkumuriyil,Tibena Biju Palanilkumuriyil,Anita Lukose Puliyamparambil,Amelia Anand Varakukalayil,Angeline Jomon Madakkakuzhyil,Anet Jomon Madakkakuzhyil,Fr. Shanju Kochuparambil,Jomon Abraham Madakkakuzhyil,Tommy Padapurackal,Meha George Chittethu എന്നിവർ ചേർന്നാണ് ഈ മനോഹരം ഗാനം ആലപിച്ചിരിക്കുന്നത് .ഇതിന്റെ Concept ശ്രി ടോമി പടപ്പുരക്കലിന്റേതാണ് .ഈ പാട്ടിന്റെ മ്യൂസിക് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് Drums – Jaise Jaimon Kuruppantharayil,Keyboard – Jom Joshi Puthenpurackal,Guitar/Flute – Shawn Tommy Padapurackal,Melodica – Tommy Padapurackal എന്നിവർ ചേർന്നാണ്.ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം താഴെ കാണാവുന്നതാണ്

Facebook Comments

knanayapathram

Read Previous

കോറോണയുടെ പുസ്തകം

Read Next

ദുബായ് KCYL ന്റെ നേതൃത്വത്തിൽ അഞ്ചാമത് രക്തദാന ക്യാമ്പ് നടത്തി