Breaking news

പുന്നത്തുറ കടിയംപള്ളിൽ മാത്യു മകൾ മെയ്‌മോൾ മാത്യു(43 ) യു കെയിൽ നിര്യാതയായി

യു കെ ബ്ലാക്ബേണിൽ താമസിച്ചിരുന്ന കിടങ്ങൂർ പുന്നത്തുറ കടിയംപള്ളിൽ (ഇളംതോട്ടത്തിൽ) പ്രെസ്റ്റൺ മാത്യു മകൾ മെയ്‌മോൾ മാത്യു നിര്യാതയായി .സംസ്കാരം പിന്നീട് .മെയ്മോൾ നാട്ടിൽ പുന്നത്തറ ഇടവക അംഗവും , UK യിൽ ലിവർപൂൾ St. Pious ക്നാനായ മിഷൻ അംഗവുമാണ്. മെയ്മോളുടെ ആൽമശാന്തിക്കായി ഇന്ന്  9:00 am ന് (19-03-2020) St. Leo Parish, Whiston (L35 3PN)-ൽ കുർബാനയും ഒപ്പീസ്സും ഉണ്ടായിരിക്കും.പരേതയുടെ നിര്യാണത്തിൽ ക്നാനായ പത്രം ടീം ദുഃഖം രേഖപ്പെടുത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

ഉണ്ണിക്കൊരു ഊണ് “ സഹായനിധി വിതരണം ചെയ്തു