Breaking news

ക്നായി തോമ പ്രതിമ അനാവരണം

വിവിൻ ഓണശ്ശേരിൽ

സാന്‍ഹൊസെ: കെ.സി.സി.എന്‍.സി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ക്നാനായ കമ്മ്യൂണിറ്റി ഹാളില്‍ ക്നായി തോമയുടെ പ്രതിമ കെ.സി.സി.എന്‍.എ പ്രസിഡന്‍റ് സിറിയക് കൂവക്കാടന്‍ അനാവരണം ചെയ്തു. കെ.സി.സി.എന്‍.സി ഭാരവാഹികള്‍ സംബന്ധിച്ചു.

Facebook Comments

knanayapathram

Read Previous

എല്ലാവരുടെയും വളര്‍ച്ചയിലൂടെയാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാകുക – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ചാമക്കാല:മാഞ്ഞൂര്‍സൗത്ത് മുടക്കോടില്‍ ജേക്കബ്​ (72) നിര്യാതനായി LIVE TELECASTING AVAILABLE