Breaking news

കറുപ്പന്തറ (കണ്ണങ്കര) കിഴക്കേമഠത്തിൽ ചിന്നമ്മ കുരുവിള (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കറുപ്പന്തറ (കണ്ണങ്കര): പരേതനായ കിഴക്കേമഠത്തിൽ കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിള (86) നിര്യാതയായി. മൃതസംസ്കാരം 07.09.2021 ചൊവ്വാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (വലിയപള്ളി). പരേത പുത്തന്‍ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫാ. ജെയിംസ്‌, ജോര്‍ജ്ജ്, ഡെല്ലി മാത്യു, ജോസഫ് കെ.കെ., ജോയി കെ.കെ., സൈമണ്‍ കെ.കെ. മരുമക്കള്‍: ചിന്നമ്മ മുളമറ്റത്തില്‍, മാത്യു പുതുമായില്‍, ലിസി പാനിക്കള്‍, റീന ക്ലാക്കിയില്‍, റീജ കണ്ണംപറമ്പില്‍.

LIVE LINK:

Facebook Comments

knanayapathram

Read Previous

വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകര്‍ – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ഞീഴൂർ പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE