പുളിഞ്ഞാൽ: വേളായിൽ (തോട്ടപ്പള്ളിൽ) ലൂക്കാ (69) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ (22/07/2021) വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ ആരംഭിക്കും. ഭാര്യ: ലീലാമ്മ വേളായിൽ (പുളിഞ്ഞാൽ). മക്കൾ : റീന കിഴക്കേടത്ത് (മാലക്കല്ല്), ബിന്ദു ശൗര്യമാക്കിൽ (മോനിപ്പള്ളി), ബിനു (ഒമാൻ), ബിനീഷ്. മരുമക്കൾ: പരേതനായ രാജു കിഴക്കേടത്ത്, വികാസ് (UK), മോബി കാഞ്ഞിരകരി (ചങ്ങനാശ്ശേരി), ലിസി നമ്പൂശേരിൽ (ഒഴുക്കൻ മൂല).
LIVE LINK:
Facebook Comments