Breaking news

ചിങ്ങവനം ഒറ്റത്തൈക്കല്‍ ത്രേസ്യാമ്മ കുരുവിള (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചിങ്ങവനം:ഒറ്റത്തൈക്കല്‍ പരേതനായ പി. കെ. കുരുവിള (പാപ്പച്ചൻ)യുടെ ഭാര്യ ത്രേസ്യാമ്മ കുരുവിള (84) നിര്യാതയായി. സംസ്കാര ശുശ്രൂഷ 20-07-21 ചൊവ്വാഴ്ച 12 PMന് ഭവനത്തിൽ ആരംഭിച്ച് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.

പരേത കുമരകം ചെമ്മാന്ത്ര കുടുംബാഗമാണ്. മക്കൾ: ആഞ്ചിലോ (USA), മെർലി (S.H മൗണ്ട്), മിനി (ചെന്നൈ). ജോ (ഒറ്റത്തൈക്കൽ Eng. Works), തോമസ്കുട്ടി (USA), പ്രിൻസിലി (USA). മരുമക്കൾ: ബീന കണ്ടാരപ്പള്ളിയിൽ (കുറുപ്പന്തറ), ജെയിംസ് കറ്റുവീട്ടിൽ (S.H മൗണ്ട്) സണ്ണി അരങ്ങത്ത് (ചെന്നൈ), ടിന്റു നെടിയോഴത്തിൽ (ചിങ്ങവനം), സോണി ചെറുമൂഴിക്കൽ (പിറവം), റ്റോമി അറയ്ക്കൽ (ഉഴവൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ലോസ്ആഞ്ചല്‍സ്: ഞീഴൂര്‍ പാറയ്ക്കല്‍ ഫിലിപ്പ് (ജോമി-67) നിര്യാതനായി

Read Next

നവോത്ഥാനം ഒരു തുടർപ്രക്രിയ : മന്ത്രി റോഷി അഗസ്റ്റിൻ

Most Popular