കട്ടച്ചിറ: കുഴിക്കോട്ടായില്‍ പരേതനായ തോമസിന്‍റെ ഭാര്യ മേരി തോമസ് (83) നിര്യാതയായി. സംസ്കാരം 01.07.2021 വ്യാഴാഴ്ച 02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കട്ടച്ചിറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കിടങ്ങൂര്‍ കഴുന്നുകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബിന്‍സി, ജോയി, ലിസ്സി, നിര്‍മ്മല. മരുമക്കള്‍: സണ്ണി തൊട്ടിയില്‍ (ഉഴവൂര്‍), റിന തടത്തില്‍ (കിടങ്ങൂര്‍), ബെന്നി ചിറപ്പുറത്ത് (സീയോന്‍ വോയ്സ്, ചേര്‍പ്പുങ്കല്‍), ടോമി ക്ലാക്കില്‍ (ഉഴവൂര്‍).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്
LIVE LINK:
Facebook Comments