Breaking news

തോട്ടറ രണ്ടാംകാട്ടിൽ ആർ.സി. അബ്രഹാം (72) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ: രണ്ടാംകാട്ടിൽ ആർ.സി. അബ്രഹാം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 25.05.2021 ശനിയാഴ്ച 03.00 pm ന് തോട്ടറ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി കരിപ്പാടം കടുവാൻഡിൽ കുടുംബഗമാണ്. മക്കൾ: എബി, എബീന, ജൂലി. മരുമക്കൾ: ബിൻസി, അനീഷ്, ചിഞ്ചു.

LIVE LINK:

Facebook Comments

knanayapathram

Read Previous

കോവിഡ് രോഗികൾക്കു മാനസിക സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

Read Next

കോവിഡ്കാല തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്ത് ക്നാനായ കാത്തലിക് യൂത്ത് ലീഗ്