Breaking news

മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ച് മാതൃദിനം

ന്യൂജേഴ്സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ക്‌നാനായ കാത്താലിക് മിനിസ്ടികളുടെ നേതൃത്വത്തിൽ റോയൽ ആൽബർട്ട് പ്ളാസായിൽ വെച്ച് ഏറെ വ്യത്യസ്ഥമായ രീതിയിൽ മദേഴ്സ് ഡേ ആഘോഷിച്ചു . ആഘോഷത്തിൻ്റെ ഭാഗമായി നാളുകളുടെ പരിശ്രമത്തിൻ്റെ ഭാഗമായി ജോസ് ചാമക്കാലായിൽ നേതൃത്തിൽ പതിനാറ് അമ്മമാരേ അണിനിരത്തി മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ചു. എല്ലാം പ്രായ വിഭാഗത്തിൽപ്പെട്ട അമ്മമാരേയും കോർത്തിണക്കി കൊണ്ട് നടത്തിയ ഈ വ്യത്യസ്ഥമായ സംരഭം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി

Facebook Comments

knanayapathram

Read Previous

കുറുമുള്ളൂര്‍ മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

കോവിഡ്‌ രണ്ടാംതരംഗം: അതിജീവനകര്‍മ്മപദ്ധതി കളുമായി സഹകരിച്ചു കോട്ടയം അതിരൂപത

Most Popular