Breaking news

പൂഴിക്കോൽ മൂർത്തിക്കൽ ഏലിക്കുട്ടി എബ്രാഹം (89) നിര്യാതയായി. LIVE TELECASTING AVAILABLE

പൂഴിക്കോൽ: മൂർത്തിക്കൽ പരേതനായ എം.സി എബ്രാഹിമിൻ്റ ഭാര്യ ഏലിക്കുട്ടി എബ്രാഹം (89 വയസ്) നിര്യാതയായി. മ്യതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13/4/21) 3.30 pm ന് ഭവനത്തിൽ ആരംഭിച്ച് പൂഴിക്കോൽ സെൻ്റ് ലൂക്ക്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും. മക്കൾ: മേരി, ലൂക്കോസ് (റിട്ട: പോലീസ് സബ്.ഇൻസ്പെക്ടർ ), ടോമി (ഇറ്റലി) , സി. വന്ദന എസ് വി എം, ബിജോ (മൂർത്തിക്കൽ ഹാർഡ് വെയേഴ്സ്), ജെസി. മരുമക്കൾ: എബ്രാഹം നടുത്തുണ്ടത്തിൽ (കുറുമുള്ളൂർ), മിനിലൂക്കോസ് മുണ്ടുവേലിൽ(കീഴൂർ), ജോളി റ്റോമി പാറടി (തൊടുപുഴ), സബീന ബിജോ മേപ്ളാത്തിൽ (തോട്ടറ). പരേത മാന്നാനം ഓണശേരി കുടുംബാംഗമാണ്.

മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

സാമ്പത്തിക അച്ചടക്കം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണം-മാര്‍ മാത്യു മൂലക്കാട്ട്

Read Next

ചെറുകിട വരുമാന സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തതയും ഉപവരുമാനവും സാധ്യമാകും – മാര്‍ മാത്യു മൂലക്കാട്ട്