ഞീഴൂർ പൂവക്കോട്ടിൽ (തത്തംകുളം) ജോർജ് പി.കെ (61) നിര്യാതനായി. സംസ്ക്കാരം നാളെ (08.03.21) തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ഗ്രേസി ജോർജ് ഞീഴൂർ തത്തംകുളം കുടുംബാഗം. മക്കൾ: ജസ്റ്റിൻ (ഇറ്റലി), ജെൻസി, ജെനിറ്റ. മരുമക്കൾ: റ്റിൻ്റു ചേത്തലിൽ കുടല്ലൂർ, ജെയിസൺ മുളവനാൽ ബൈസൻവാലി, നിഖിൽ പടിഞ്ഞാത്ത് കുടല്ലൂർ .
Facebook Comments