Breaking news

ന്യൂയോർക്കിലെ ക്നാനായ മക്കളുടെ അഭിമാനമായ IKCC ലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

ന്യൂയോർക്കിലെ ക്നാനായ മക്കളുടെ അഭിമാനമായ IKCC ലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. IKCC യുടെ പുതിയ നേതൃത്വത്തിന് ക്നാനായ പത്രത്തിന്റെ അഭിനന്ദനങ്ങൾ. താഴെ പറയുന്നവരാണ് പുതിയ ഭാരവാഹികൾ. 

President : Siju Cheruvankalayil
Vice President : Jane Vettickal
Secretary : Stephen Kidarathil
Joint Secretary : Sabu Thekkevattathara
Treasurer : Cordial Chemmangattu
Ex-Officio: Meera Urumbethu

Facebook Comments

knanayapathram

Read Previous

ക്നാനായ കത്തോലിക്ക കോൺഗ്രസ് പെരിക്കല്ലൂർ ഫൊറോന നേതൃസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി

Read Next

ക്‌നാനായ സൊസൈറ്റിയില്‍ ജനസേവന സര്‍വീസുകള്‍ക്ക്‌ തുടക്കമായി