Breaking news

മാറിക കൊട്ടിയാനിക്കര കെ സി കുര്യാക്കോസ് (63) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മാറിക കൊട്ടിയാനിക്കര കെ സി കുര്യാക്കോസ് (63) നിര്യാതനായി സംസ്ക്കാരം നാളെ (ഞായർ ,7/02/2021) ഉച്ചകഴിഞ്ഞു 3.30 ന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മിനി കല്ലറ പഴയ പള്ളി ഇടവക തൊട്ടീപറമ്പിൽ കുടുംബാംഗം. മക്കൾ :. ജേക്കബ് കുര്യാക്കോസ് , ജോബിൻ കുര്യാക്കോസ് . മരുമകൾ : ആന്‍മരിയ ജേക്കബ് . സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

Facebook Comments

knanayapathram

Read Previous

മ്രാല ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 2021 ഫെബ്രുവരി 5-7 വരെ

Read Next

മാന്നാനം: ഇടമ്പാടത്ത് ജയിംസ് ജോസഫ് (ചാക്കോച്ചൻ -63) നിര്യാതനായി