Breaking news

ഇരവിമംഗലം വെങ്ങാലിൽ വിജെ ജോൺ ( ഓനൻ 88) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം വെങ്ങാലിൽ ജോൺ ( ഓനൻ 88) നിര്യാതനായി. സംസ്ക്കാരം നാളെ (29-01-2021) വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ( വലിയപള്ളി ). ഭാര്യ പരേതയായ മറിയക്കുട്ടി ചിറമൂഴിയിൽ കുടുംബാംഗം . മക്കൾ : ജോസഫ് കെ ജെ , കുര്യൻ വി ജെ , അബ്രാഹം കെ ജെ , തോമസ് കെ ജെ .മരുമക്കൾ : ഏലിയാമ്മ , ലൂസി , പോളി , മേരി .
സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

Facebook Comments

Read Previous

ഗ്രാമീണ ആട്‌ വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്‌.എസ്‌.എസ്

Read Next

ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് സംയുക്തമായി എല്ലാ മത്സരാർത്ഥികൾക്കും നൽകും