Breaking news

പുരുഷദിനം ആഘോഷിച്ച് കെ.സി.വൈ.എൽ കുമരകം യൂണിറ്റ് യുവാക്കൾ

ലോകപുരുഷ ദിനത്തോടനുബന്ധിച്ച് കുമരകം യൂണിറ്റിലെ യുവാക്കൾ ഒന്നിച്ചു കൂടുകയും, പുരുഷദിനം ആഘോഷിക്കുകയും ചെയ്തു. യുവാക്കളും പ്രായമായവരും ഒന്നിച്ചു നിന്ന് അവരുടെ കാഴ്ചപാടുകൾ പരസ്പരം കൈമാറാൻ ആഹ്വാനം ചെയ്യുന്ന ദിനമായ ഇന്ന്, അവർ ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ടവരാണെന്നും നമ്മെ പഠിപ്പിക്കുന്നു. കുമരകം ഇടവകയിൽ പ്രായം കൊണ്ട് ഏറ്റവും മുതിർന്നതും, ആരോഗ്യം കൊണ്ട് യുവാവുമായ മൂത്തരയശ്ശേരിയിലെ കുര്യച്ചൻ അപ്പച്ചനെ പുരുഷദിനത്തിൽ കുമരകം യൂണിറ്റ് സ്വാഗതം ചെയ്യുകയും, അപ്പച്ചനെ കൊണ്ട് പുരുഷ ദിനത്തിന്റെ കേക്ക് മുറിപ്പിക്കുകയും ചെയ്തു.എല്ലാ കെ.സി.വൈ.എൽ യുവാക്കൾക്കും കുമരകം യൂണിറ്റിന്റെ പുരുഷ ദിനാശംസകൾ നേരുന്നു

Facebook Comments

knanayapathram

Read Previous

അറുന്നൂറ്റിമംഗലം വള്ളിനായിൽ പി ഒ ഔസേഫ് (കൊച്ച് – 78) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

അന്ധബധിര പുനരധിവാസ പദ്ധതി ധനസഹായം ലഭ്യമാക്കി