ഇരവിമംഗലം: കൂട്ടകൈതയിൽ പരേതനായ ചാക്കോടെ ഭാര്യ അന്നകുട്ടി ചാക്കോ (84) നിര്യതയായി. ശവസംസ്‌കാരം 19/10/2020 3:00pm ന് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ :ലുസി, കുഞ്ഞുമോൻ, ബാബു, സാലു. മരുമക്കൾ: ലൂക്കാച്ചൻ കുറ്റികാട്ടിൽ കുറുമുള്ളൂർ, ലിസി ഐക്കരയിൽ കട്ടപ്പന, മോളി ചിറയിൽപുത്തൻപുരയിൽ ചാമക്കാല, ബീന പഴയമ്പള്ളിൽ പൈങ്ങളം. മറ്റക്കര സെന്റ്. ജോർജ് പള്ളി വികാരി ഫാ.ജോസ് പൂതൃക്കയിൽ സഹോദരനാണ്.
സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK:
Facebook Comments