കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(17.10.2020) രാവിലെ 11 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍. ഭാര്യ : സാലി നീണ്ടൂര്‍ വട്ടക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ : ലിജോമോന്‍ (സിംഗപ്പൂര്‍), ജോബിന്‍സ്, ലിബിമോള്‍ (മോളമ്മ–സൗദി). മരുമക്കള്‍ : ഗീതു കോറപ്പിള്ളില്‍ പിറവം, മജീഷ് നാക്കോലിക്കരയില്‍ പൂതാളി
Facebook Comments