കുറുമുളളൂര്‍: താന്നിത്തടത്തിൽ ജോസഫ് ജയിംസ് (ഔസേപ്പച്ചൻ)  നിര്യാതനായി

കുറുമുള്ളൂർ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻമെമ്പർ താന്നിത്തടത്തിൽ ജോസഫ് ജയിംസ് (ഔസേപ്പച്ചൻ) 70 നിര്യാതനായി . സംസ്‌കാരം ബുധനാഴ്ച(19.08.2020) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.ഭാര്യ: സൂസമ്മ രാമമംഗലം പുതിയിടത്ത് കുടുംബാംഗമാണ്. മക്കൾ: മിതു(Australia),ജിഷ(യു.കെ),ജെനിഷ്. മരുമക്കൾ: സ്റ്റിൽജോ മൂലയിൽ ചിങ്ങവനം പരുത്തുംപാറ, ജോസ്‌മോൻ പഴുക്കായിൽ കുറുമുള്ളൂർ, ജിസ്മോൾ പുത്തൻമണത്ത് രാമമംഗലം

Facebook Comments

Read Previous

ഓണംതുരുത്ത് പന്തളാമറ്റത്തിൽ ചിന്നമ്മ ജോസഫ് (82) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദൈവാലയത്തില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി