1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഓണംതുരുത്ത്: വല്ലിശേരിക്കെട്ടിൽ വി.സി ജോസഫ് (ഏപ്പാശാൻ 91) നിര്യാതനായി .

ഓണംതുരുത്ത്: വല്ലിശേരിക്കെട്ടിൽ വി.സി ജോസഫ് (ഏപ്പാശാൻ 91) നിര്യാതനായി .

ഓണംതുരുത്ത്: വല്ലിശേരിക്കെട്ടിൽ വി.സി ജോസഫ് (ഏപ്പാ ശാൻ 91) നിര്യാതനായി . മൃതദേഹം 05/4 /25 ശനിയാഴ്ച രാവിലെ 8 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ 3 PM ന് വീട്ടിൽ ആരംഭിച്ച് കുറുമുളളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെടുന്നതുമാണ് .

Read More
ആവേശമായി മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്

ആവേശമായി മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്

താമ്പാ (ഫ്‌ളോറിഡ): സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന പതിനൊന്നാമത്  മാർ മാക്കീൽ  ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന് ആവേശമായി മാറി. ശനിയാഴ്ച്ച രാവിലെ ഒൻപതു മണി മുതൽ  ആരംഭിച്ച മത്സരങ്ങൾ  രാത്രി പത്തുമണിയോടെയാണ് സമാപിച്ചത്. ഫ്ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്‌തവ ദേവാലയങ്ങളിൽ നിന്നായി മിഡിൽ സ്‌കൂൾ,

Read More
ഉഴവൂർ: ജോസ്കുട്ടി  കൊന്തനാനിക്കൽ നിര്യാതനായി .

ഉഴവൂർ: ജോസ്കുട്ടി കൊന്തനാനിക്കൽ നിര്യാതനായി .

ഉഴവൂർ:  കൊന്തനാനിക്കൽ മത്തായിയുടെ മകൻ ജോസ്കുട്ടി നിര്യാതനായി. യു കെയിലെ കെൻ്റ് ക്നാനായ മിഷൻ വൈദികൻ ഫാ മനു കോന്തനാനിക്കലിൻറെ ഇളയ സഹോദരനാണ്. മൃതസംസ്കാരം 05/4/25 ശനിയാഴ്ച 3 pm ന് വീട്ടിൽ നിന്നും ആരംഭിച്ച് ഉഴവൂർ സെൻ്റ്.സ്റ്റീഫൻസ് പളളിയിൽ നടത്തപ്പെടുന്നതാണ് .  ക്നാനായ  പത്രത്തിൻ്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു

Read More
കൈപ്പുഴ മൂന്നു പറയിൽ കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി മുന്നറിക്കൊണ്ടിരിക്കുന്നു

കൈപ്പുഴ മൂന്നു പറയിൽ കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി മുന്നറിക്കൊണ്ടിരിക്കുന്നു

യു.കെ ബാസില്‍ഡണില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥി (Studying for English literature and creative writing in Norwich university in England) കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി മാറിയിരിക്കുന്നു. കെവിന്‍ കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളി ഇടവക മൂന്നുപറയില്‍

Read More
നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കാനഡയിലെ ക്നാനായക്കാരെ ഒരു കുടക്കീഴിൽ അണിനിരത്താനായി ക്നാനായ കാത്തലിക് അസോസിയേഷൻ കാനഡയുടെയും ക്നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒണ്ടാരിയോയുടെയും നേതൃത്വത്തിൽ മെയ്‌ മാസം 24-)o തിയതി നടത്തപ്പെടുന്ന നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു . വിപുലമായ പരിപാടികളുടെ ആസൂത്രണത്തിനായി 14 ഓളം വരുന്ന കമ്മറ്റികൾ തീഷ്ണമായി പ്രവർത്തിക്കുന്നു.

Read More
കരുതൽ” സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി.

കരുതൽ” സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി.

ഹൂസ്റ്റൺ : പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം നിർവഹിക്കുന്ന "കരുതൽ" എന്ന സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി. ഷെഡ്യൂൾ യൂണിറ്റ് ഡയറക്ടർ ഷീജോ മാത്യു കുര്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാലിൻ കുര്യൻ ഷീജോ പഴയംപള്ളിയിൽ, യൂണിറ്റ് ക്യാമറ ടോം

Read More
തോട്ടറ അരയൻകാവ് മാത്തൂർ ഉലഹന്നാൻ (ഓനൻകുട്ടി – 94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ അരയൻകാവ് മാത്തൂർ ഉലഹന്നാൻ (ഓനൻകുട്ടി – 94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ അരയൻകാവ് മാത്തൂർ ഉലഹന്നാൻ (ഓനൻകുട്ടി - 94) നിര്യാതനായി. സംസ്കാരം 28.03.2025 വെള്ളിയാഴ്ച 4.00 pm ന് സ്വഭവനത്തിലെ ഷുആഹ്രോഷകൾക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: ജോയി തോമസ്, ലിസി, മിനി. മരുമക്കൾ: ലിസി നിരപ്പേൽ (പൂഴിക്കോൽ), ലൗസി പന്തിര്പറയിൽ (കടുത്തുരുത്തി),

Read More
അറ്റ്ലാൻ്റാ: കോഴികാട്ട് റോസമ്മ ഫിലിപ്പ്  നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

അറ്റ്ലാൻ്റാ: കോഴികാട്ട് റോസമ്മ ഫിലിപ്പ് നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

അറ്റ്ലാൻ്റാ: കോഴികാട്ട് പരേതനായ ഫിലിപ്പിൻ്റെ ഭാര്യ റോസമ്മ ഫിലിപ്പ് (79) അറ്റ്ലാൻ്റായിൽ നിര്യാതയായി. പരേത നീണ്ടൂർ തച്ചേട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈബി വഞ്ചിപുരക്കൽ (അറ്റ്ലാൻ്റാ), ഷിബു കോഴികാട്ട് (അറ്റ്ലാൻ്റാ), ഷീബ മാളിയേക്കൽ (അറ്റ്ലാൻ്റാ), ഷാജി കോഴികാട്ട് (അറ്റ്ലാൻ്റാ), സുജ കണ്ടാരപ്പള്ളിൽ (ഫ്ലോറിഡ), ഷീജ പൊക്കംതാനം (ഡിട്രോയിറ്റ് ). മരുമക്കൾ:

Read More
കീഴൂർ വെള്ളാരംകാലായിൽ മേരി ജോസഫ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കീഴൂർ വെള്ളാരംകാലായിൽ മേരി ജോസഫ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കീഴൂർ വെള്ളാരംകാലായിൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (84) നിര്യാതയായി. സംസ്കാരം 28.03.2025 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: തോമസ്, പരേതനായ ബേബി, പരേതയായ ബീന, ഷീനാ, ലീനാ, ജോബി. മരുമക്കൾ: ഷിജി പടവുപുരയ്ക്കൽ

Read More
ഒളശ്ശ പൂങ്കശ്ശേരിൽ പി.ഐ. ജോയ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ പൂങ്കശ്ശേരിൽ പി.ഐ. ജോയ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ പൂങ്കശ്ശേരിൽ പി.ഐ. ജോയ് (75) നിര്യാതനായി. സംസ്കാരം 28.03.2025 വെള്ളിയാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="LTwLdOtOEMQ" ]

Read More