1. Home
  2. Author Blogs

Author: knanayapathram

knanayapathram

പതിനൊന്നാമത്  മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് മാർച്ച് 29-ന്

പതിനൊന്നാമത്  മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് മാർച്ച് 29-ന്

ബ്രാൻഡൻ  (ഫ്‌ളോറിഡ): താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടക്കുന്ന പതിനൊന്നാമത്  മാർ മാക്കീൽ  ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പുതിയതായി നിർമ്മിച്ച ആധുനിക കോർട്ടടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്  സംഘാടകർ അറിയിച്ചു. മാർച്ച് 29 ശനിയാഴ്ച്ച രാവിലെ ഒൻപതു മാണി മുതൽ ടൂർണമെന്റ് ആരംഭിക്കും.

Read More
ക്നാനായക്കരുത്തിൽ ലോകകപ്പ് കബഡി മത്സരത്തിൽ കപ്പുനേടി സ്കോട്ലൻഡ്: മാഞ്ചസ്റ്ററിന് അഭിമാനമായി ജിൻസൺ രാജു കിഴക്കേപ്പടവിൽ

ക്നാനായക്കരുത്തിൽ ലോകകപ്പ് കബഡി മത്സരത്തിൽ കപ്പുനേടി സ്കോട്ലൻഡ്: മാഞ്ചസ്റ്ററിന് അഭിമാനമായി ജിൻസൺ രാജു കിഴക്കേപ്പടവിൽ

മാത്യു പുളിക്കത്തൊട്ടിയിൽ ലോകകപ്പ് കബഡി മത്സരങ്ങളിൽ വരെ പത്തരമാറ്റ് തിളക്കവുമായിയെത്തിയ ക്നാനായ കരുത്ത് പ്രവാസി ക്നാനായ സമുഹത്തിനഭിമാനമാവുന്നു. മാഞ്ചസ്റ്റർ യൂണിറ്റിലെ ജിൻസൺ രാജുവാണ് ലോകകപ്പ് കബഡി മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തിയ സ്കോട്ലൻഡ് ടീമിൻ്റെ അംഗമായി മത്സരങ്ങളിൽ പങ്കെടുത്തത്. നാൽപ്പതു വയസ്സുള്ളവർ വരെ ടീമിലുണ്ടായിരുന്ന സ്കോട്ലൻഡ് സീനിയർ ടീമിൻ്റെ പ്രതീക്ഷയായിരുന്നു

Read More
കല്ലറ സൗത്ത് ഇളയിടത്ത്താഴത്ത് ഇ.കെ. ഔസേപ്പ് (കുട്ടപ്പൻ – 84, Rtd. W.O.Air Force, പാർലമെന്റ് സെക്യൂരിറ്റി ഓഫീസർ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ സൗത്ത് ഇളയിടത്ത്താഴത്ത് ഇ.കെ. ഔസേപ്പ് (കുട്ടപ്പൻ – 84, Rtd. W.O.Air Force, പാർലമെന്റ് സെക്യൂരിറ്റി ഓഫീസർ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ സൗത്ത്: ഇളയിടത്ത്താഴത്ത് ഇ.കെ. ഔസേപ്പ് (കുട്ടപ്പൻ - 84, Rtd. W.O.Air Force, പാർലമെന്റ് സെക്യൂരിറ്റി ഓഫീസർ) നിര്യാതനായി. സംസ്കാരം 26.03.2025 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി (പഴയപള്ളി)യിൽ. LIVE LINK: [yotuwp type="videos"

Read More
I K C C  സുവർണ ജൂബിലി ആഘോഷങ്ങൾക്ക്  തിരിതെളിഞ്ഞു

I K C C സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

ഇന്ത്യൻ ക്നാനായ കമ്മ്യൂണിറ്റി സെന്റർ  ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്  സ്ഥാപിതമായതിന്റെ  അൻപതാം വാർഷികാഘോഷങ്ങളുടെ ഉൽഘാടനം K C C N A നാഷണൽ കൗൺസിലിന്റെ സാന്നിധ്യത്തിൽ  നടത്തപ്പെട്ടു. K C C N A  യുടെ പുതിയ പ്രസിഡന്റ്  ജെയിംസ് ഇല്ലിക്കൽ, മുൻ പ്രെസിഡന്റുമാരായ  ഷാജി എടാട്ട്, സിറിയക്

Read More
ചെറുകര മുല്ലമംഗലത്ത് (ഇലുമ്പേൽ) ചാണ്ടി കുര്യൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചെറുകര മുല്ലമംഗലത്ത് (ഇലുമ്പേൽ) ചാണ്ടി കുര്യൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വള്ളിച്ചിറ: മുല്ലമംഗലത്ത് (ഇലുമ്പേൽ) ചാണ്ടി കുര്യൻ (77) നിര്യാതനായി. സംസ്കാരം 25.03.2025 ചൊവ്വാഴ്ച 3 PM ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെറുകര സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മറിയകുട്ടി വെച്ചൂർ വെട്ടിക്കാട്ട് കുടുബാംഗമാണ്. മകൾ: മിനി. മരുമകൻ ചാക്കോച്ചൻ തൈമാലിൽ (കരിങ്കുന്നം). LIVE LINK:

Read More
ഷൈജു ഫിലിപ്പ്  പൗവത്തിൽ യു കെയിൽ നിര്യാതനായി

ഷൈജു ഫിലിപ്പ് പൗവത്തിൽ യു കെയിൽ നിര്യാതനായി

Kettering യു കെയിലെ  കേറ്ററിംഗ് സ്വദേശിയും   കൈപ്പുഴ പാലത്തുരുത്തു സെന്റ് തെരേസാസ്  ഇടവകഅംഗവുമായ ഷൈജു ഫിലിപ്പ് , പൗവത്തിൽ നിര്യാതനായി . സംസ്കാരം പിന്നീട്.കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

Read More
ചേർപ്പുങ്കൽ നടുവിലെകങ്ങഴക്കാട്ട് (ഈയലേൽ) എൻ റ്റി തോമസ് (സൈമൺ – 68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ നടുവിലെകങ്ങഴക്കാട്ട് (ഈയലേൽ) എൻ റ്റി തോമസ് (സൈമൺ – 68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ നടുവിലെകങ്ങഴക്കാട്ട് (ഈയലേൽ) എൻ റ്റി തോമസ് (സൈമൺ - 68) നിര്യാതനായി. സംസ്കാരം 25.03.2025 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേർപ്പുങ്കൽ സെന്റ്‌ പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളി (കല്ലൂർ പള്ളി)യിൽ. ഭാര്യ : നീറിക്കാട് മഠത്തിൽ ഗ്രേസി. മക്കൾ

Read More
ചുങ്കം : കോലാനി മുളയിങ്കൽ ബിജു ജോസഫ് (50) നിര്യാതനായി.

ചുങ്കം : കോലാനി മുളയിങ്കൽ ബിജു ജോസഫ് (50) നിര്യാതനായി.

ചുങ്കം : കോലാനി മുളയിങ്കൽ ബിജു ജോസഫ് (50) നിര്യാതനായി. പരേതന്റെ ഭൗതികശരീരം തിങ്കളാഴ്ച ( 24-03-2025) 11 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും  മൃതസംസ്കാര ശുശ്രൂഷകൾ  ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച് ചുങ്കം സെന്റ്. മേരിസ് ക്നാനായ കത്തോലിക്കാ ഫോറോനാ പള്ളിയിൽ . ഭാര്യ മഞ്ജു ബിജു ഉഴവൂർ

Read More
കല്ലറ വരകുകാലായിൽ വി.റ്റി. തോമസ് (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വരകുകാലായിൽ വി.റ്റി. തോമസ് (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വരകുകാലായിൽ വി.റ്റി. തോമസ് (66) നിര്യാതനായി. സംസ്കാരം 25.03.2025 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി (പഴയപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="8pikOazNlY8" ]

Read More
അരയങ്കാവ് തോട്ടറ വേഴപറമ്പിൽ അമ്മിണി ചാക്കോ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരയങ്കാവ് തോട്ടറ വേഴപറമ്പിൽ അമ്മിണി ചാക്കോ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരയങ്കാവ് തോട്ടറ വേഴപറമ്പിൽ വി.സി. ചാക്കോയുടെ ഭാര്യ അമ്മിണി ചാക്കോ (79) നിര്യാതയായി. മൃതശരീരം 24.03.2025 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 25.03.2025 ചൊവ്വാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത രാമമംഗലം

Read More