കെ.സി.സി.എൻ.എ. നാഷണൽ മീറ്റിംഗും ഇലക്ഷനും നാളെ ന്യൂയോർക്കിൽ . ഇലക്ഷനും മീറ്റ് ദി കാൻഡിഡേറ്റും തത്സമയം ക്നാനായ പത്രത്തിൽ (Live Telecasting Avilable)
ന്യൂയോര്ക്ക്: ക്നാനായ കാത്തലിക് കോണ്ഗ്രസ് ഓഫ് നോര്ത്ത് അമേരിക്കയുടെ (കെ.സി സി.എന്.എ) അടുത്ത രണ്ടു വര്ഷത്തേക്കുള്ള (2025-2027) പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ ന്യൂയോര്ക്കിലെ റോക്ലാന്ഡ് കൗണ്ടിയിലുള്ള ഇന്ഡ്യന് ക്നാനായ കാത്തലിക് കോണ്ഗ്രസ് ഓഫ് ഗ്രേറ്റര് ന്യൂയോര്ക് (IKCC NY) ക്നാനായ കമ്മ്യൂണിറ്റി സെന്ററില് വച്ച് നടത്തപ്പെടും. അമേരിക്കയിലും
Read More