1. Home
  2. Author Blogs

Author: knanayapathram

knanayapathram

മിഷൻ ലീഗ് ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി

മിഷൻ ലീഗ് ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ തലത്തിൽ  ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി. മുൻ വർഷങ്ങളിൽ ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾക്കായിട്ടാണ് ഈ  തുടർ പരിശീലന പരിപാടി ഓൺലൈനിൽ  സംഘടിപ്പിച്ചത്. സിസ്‌റ്റർ അലീസ എസ്.വി.എം. ക്ലാസുകൾ നയിച്ചു. ക്‌നാനായ റീജിയണൽ ഡയറക്ടറും വികാരി

Read More
കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. മാക്സിമിൻ SVM (80) നിര്യാതയായി

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. മാക്സിമിൻ SVM (80) നിര്യാതയായി

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. മാക്സിമിൻ SVM (80) നിര്യാതയായി. മള്ളൂശ്ശേരി ഇടവക, ഇടയാഞ്ഞിലിൽ പരേതരായ പുന്നൻ - അന്നമ്മ എന്നിവരുടെ മകളാണ്. കുഞ്ഞുമോൻ, പരേതരായ ചാക്കോ, ബേബി, പുന്നൻ, ജോയി, അമ്മിണി, മോളി, ത്രേസ്യാമ്മ എന്നിവർ സഹോദരങ്ങളാണ്. കട്ടച്ചിറ, മാഞ്ഞൂർ, പുന്നത്തുറ, മാലക്കല്ല്, മ്രാല, മടമ്പം,

Read More
ചുള്ളിക്കര കണിയാപറമ്പിൽ   ചിന്നമ്മ മത്തായി ( 84) നിര്യാതയായി

ചുള്ളിക്കര കണിയാപറമ്പിൽ  ചിന്നമ്മ മത്തായി ( 84) നിര്യാതയായി

ചുള്ളിക്കര കണിയാപറമ്പിൽ  മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി ( 84) നിര്യാതയായി .പരേത രാജപുരം കടവിൽ കുടുംബാംഗമാണ്. മക്കൾ :പരേതനായ ജോസ് ,ജോണി (UK),തോമസുകുട്ടി,ജൂബി (UK) മരുമക്കൾ: മേരിക്കുട്ടി വടക്കേ പറമ്പിൽ നെല്ലിയാടി ,മെറീന കുന്നക്കാട്ട് തടത്തിൽ പയ്യാവൂർ (UK),ലില്ലി പാലയ്ക്കൽ. മാലക്കല്ല് അഭിലാഷ് കുഴിക്കാട്ടിൽ രാജപുരം(UK) .സംസ്കാരം

Read More
കരിപ്പാടം മണക്കാട്ട് ജെയിംസ് (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മണക്കാട്ട് ജെയിംസ് (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മണക്കാട്ട് ജെയിംസ് (73) നിര്യാതനായി. സംസ്കാരം 19.04.2025 ശനിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ പിറവം വെള്ളാപ്പള്ളി കുടുബാംഗമാണ്. മക്കൾ: നോബി ജെയിംസ് (യു.കെ.), സുമി ജെയിംസ് (യു.കെ.). മരുമക്കൾ: സിനി മാത്യൂ

Read More
സെൻ്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ Golgotha’25 ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു.

സെൻ്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ Golgotha’25 ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു.

ചിക്കാഗോ :ചിക്കാഗോ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിസ്കോൺസിലുള്ള ഹോളിഹിൽ ബസിലിക്കിയിലേക്ക് ഗോല്ഗോഥാ’25 എന്ന പേരിൽ ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു. ആഗതമായിരിക്കുന്ന ഉദ്ധാന തിരുനാളിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് വിശുദ്ധ വാരകർമ്മങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി യേശുക്രിസ്തുവിന്റെ പീഡാനുഭവ സഹനങ്ങൾ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയിലൂടെയുള്ള

Read More
കൈപ്പുഴ : അഴകേടത്ത്  ഏലിയാമ്മ (83) നിര്യാതയായി

കൈപ്പുഴ : അഴകേടത്ത് ഏലിയാമ്മ (83) നിര്യാതയായി

കൈപ്പുഴ : അഴകേടത്ത് പരേതനായ ഫിലിപ്പിൻ്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. പരേത നീണ്ടൂർ പറമല കുടുംബാംഗം.മക്കൾ: സി. ആലീസ് (യുകെ), സാലി, സാബു (യുകെ), സജി (ഡൽഹി) മരുമക്കൾ: സിബി വള്ളിക്കാട്ട് ഏറ്റുമാനൂർ,ഷിബി കാവനാൽ കരിങ്കുന്നം , ഷീന മുരിങ്ങോത്ത് വാകത്താനം. സംസ്കാരം 15.4.25 ചൊവ്വ വൈകുന്നേരം

Read More
മാഞ്ഞൂർ സൗത്ത് (ചാമക്കാല) കുന്നത്തറയ്ക്കൽ  അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂർ സൗത്ത് (ചാമക്കാല) കുന്നത്തറയ്ക്കൽ അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂർ സൗത്ത്: ചാമക്കാല കുന്നത്തറയ്ക്കൽ പരേതനായ കെ.സി. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി. സംസ്‍കാരം 16.04.2025 ബുധനാഴ്ച 2.30 PM ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കട്ടച്ചിറ ഇടവക കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: അലക്സാണ്ടർ, ആൻസി,

Read More
കുരിശിന്റെ വഴി നടത്തപ്പെട്ടു.

കുരിശിന്റെ വഴി നടത്തപ്പെട്ടു.

കടുത്തുരുത്തി : നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായും ഈശോയുടെ മനുഷ്യാവാതാരത്തിന്റെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായും കടുത്തുരുത്തി ക്‌നാനായ കത്തോലിക്ക ഫൊറോനയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഫൊറോനയിലെ എല്ലാ ഇടവകകളില്‍നിന്നുള്ളവരുടെ പങ്കാളിത്വത്തോടെ കുറുപ്പുംതറയില്‍നിന്ന് ആരംഭിച്ചു കടുത്തുരുത്തി വരെ പരിഹാര പ്രദിക്ഷണം നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായക മെത്രാന്‍ ഗീര്‍വര്ഗീസ് മാര്‍ എഫ്രേം

Read More
കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് ഏപ്രില്‍ 13 ന് തുടക്കം കുറിക്കുന്നു. ഓശാന ഞായര്‍ മുതല്‍ ആരംഭിക്കുന്ന വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 13 ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7 മണിക്ക് ആരംഭിക്കും.

Read More
ചെറുപുഷ്പ മിഷന്‍ ലീഗ് ഹൈബ്രിഡ് ക്യാമ്പ് മടമ്പം മേഖലയില്‍ നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗ് ഹൈബ്രിഡ് ക്യാമ്പ് മടമ്പം മേഖലയില്‍ നടത്തി

പയ്യാവൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയണിന്‍്റെ നേതൃത്വത്തില്‍ മടമ്പം മേഖലയില്‍ ജി-നെറ്റ് ക്യാമ്പ് നടത്തി. ലോകത്തിന്‍റെ വലയില്‍ നിന്നും ക്രിസ്തുവിന്‍റെ വലയിലേക്കും വയലിലേക്കും എന്ന ആദര്‍ശവാക്യത്തോടെ വ്യക്തിത്വ വികസനം സാമൂഹ്യ അവബോധം എന്നിവ വളര്‍ത്തുന്നതിനായി നടത്തപ്പെട്ട ഹൈബ്രിഡ് ക്യാമ്പില്‍ മടമ്പം മേഖലയിലെ മിഷന്‍ ലീഗ് അംഗങ്ങളായ 300

Read More