1. Home
  2. Author Blogs

Author: knanayapathram

knanayapathram

മേമ്മുറി മരോട്ടിതടത്തിൽ മോളി എബ്രാഹം (68) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി മരോട്ടിതടത്തിൽ മോളി എബ്രാഹം (68) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി മരോട്ടിതടത്തിൽ മോളി എബ്രാഹം (68) നിര്യാതയായി. സംസ്കാരം 23.04.2025 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി (പുത്തൻപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="lcuorRFhLw4" ]

Read More
കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.

കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.

കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. അന്ത്യം 89-ാമത്തെ വയസിൽ. ഇന്നു രാവിലെ റോമിലെ പാപ്പയുടെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തേതും, 266-ാംമത്തെയും മാർപ്പാപ്പയായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ്

Read More
UKKCA കൺവെൻഷൻ ടിക്കറ്റ് കിക്ക് ഓഫ് നോട്ടിംഗ്ഹാമിൽ വെച്ച് നടത്തപ്പെട്ടു.

UKKCA കൺവെൻഷൻ ടിക്കറ്റ് കിക്ക് ഓഫ് നോട്ടിംഗ്ഹാമിൽ വെച്ച് നടത്തപ്പെട്ടു.

ജൂലൈ 12 ന് നടക്കുവാൻ പോകുന്ന 22മത് UKKCA കൺവെൻഷന്റെ ടിക്കറ്റ് കിക്ക് ഓഫ് നോട്ടിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ചു യൂണിറ്റ് അംഗം സിബി മുളകനാലിനും കുടുംബത്തിനും ആദ്യ ഗോൾഡൻ ടിക്കറ്റ് നൽകികൊണ്ട് UKKCA ജനറൽ സെക്രട്ടറി സിറിൾ പനംകാല നിർവഹിച്ചു. തുടർന്ന് ഷാജി ലൂക്കോസ് , അലൻ

Read More
ഒളശ്ശ പാട്ടക്കണ്ടം ജോസ് ഫിലിപ്പ് (ജോമോൻ – 62) (റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ പാട്ടക്കണ്ടം ജോസ് ഫിലിപ്പ് (ജോമോൻ – 62) (റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ പാട്ടക്കണ്ടം ജോസ് ഫിലിപ്പ് (ജോമോൻ - 62) (റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം 22.04.2025 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശ സെന്‍റ് ആന്‍റണീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: സിബി ജോസ് ഉഴവൂർ വട്ടാടികുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആൻ ജോസ്

Read More
ഹ്യൂസ്റ്റനിൽ പെസഹാ ആചരണം  ഭക്തിസാന്ദ്രമായി  .

ഹ്യൂസ്റ്റനിൽ പെസഹാ ആചരണം  ഭക്തിസാന്ദ്രമായി  .

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര പെസഹാ  കർമങ്ങൾ  പ്രാര്ഥനാനിര്ഭരമായി  . വ്യാഴ്ച വൈകുന്നേരം  നടന്ന  തിരുക്കർമ്മങ്ങൾക്ക്  ഇടവക വിശ്വാസ  സമൂഹം വിശ്വാസത്തോടെ  പങ്കു ചേർന്നു. കാൽകഴുകൽ ശുശ്രുഷയും  വിശുദ്ധ കുർബാനയും,  മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും  നടത്തപ്പെട്ടു. യേശു നാഥൻ സ്വന്ത

Read More
പേരൂര്‍ മണ്ണൂശ്ശേരില്‍ മേരി കുരുവിള (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പേരൂര്‍ മണ്ണൂശ്ശേരില്‍ മേരി കുരുവിള (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പേരൂര്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ മണ്ണൂശ്ശേരില്‍ കുരുവിളയുടെ ഭാര്യ മേരി കുരുവിള (78) നിര്യാതയായി. സംസ്കാരം 17.04.2025 വ്യാഴാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: ജിജോ (MRF), ജിനീഷ് (ബിസിനസ്സ്), ജിഷ (കാരിത്താസ് ഹോസ്പിറ്റല്‍). മരുമക്കള്‍:

Read More
ഹ്യൂസ്റ്റനിൽ സീനിയേഴ്സിനായി ഏകദിന കൂട്ടായ്മ .

ഹ്യൂസ്റ്റനിൽ സീനിയേഴ്സിനായി ഏകദിന കൂട്ടായ്മ .

ഹ്യൂസ്റ്റൺ: സൈന്റ്റ് മേരീസ് ക്നാനായ കാതോലിക്ക ദൈവാലയത്തിൽ സീനിയോഴ്സിനായി ഏകദിന കൂട്ടായ്മ നടത്തപ്പെട്ടു. മുതിർന്നവർക്കായി എല്ലാ ആഴ്ചയിലും നടക്കുന്ന ഏകദിന സംഗമം നടക്കുകയുണ്ടായി. ഇടവകയിലെ സീനിയേഴ്സ് എല്ലാ  ബുധനാഴ്ചകളിലും  ഒരുമിച്ചു കൂടുകയും വിശുദ്ധ കുർബാന, ആരാധന,വചന സന്ദേശം,വിവിധ എക്സർസൈസുകളും ,ഗെയിമുകളും , നടത്തപ്പെടുന്നു. വികാരി.ഫാ.എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ്.വികാരി.ഫാ.ജോഷി വലിയവീട്ടിൽ,എന്നിവർ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ  ഭക്തിനിർഭരമായ ഓശാനയാചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ  ഭക്തിനിർഭരമായ ഓശാനയാചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു

ചിക്കാഗോ: ചിക്കാഗോ  സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിനിർഭരമായ ഓശാനയുടെ ചടങ്ങുകളോടെ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിൽ നടത്തപ്പെട്ട നാല് വിശുദ്ധ കുർബ്ബാനകളിൽ ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു. വികാരി  ഫാ. സിജു മുടക്കോടിയിൽ, ഫാ. ബിബിൻ കണ്ടോത്ത്

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാളിന്റെ ഒരുക്കങ്ങൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാളിന്റെ ഒരുക്കങ്ങൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഓഗസ്റ്റ് 3 മുതൽ 11 വരെ നടത്തപെടുന്ന പരിശുദ്ധ ദൈവമാതാവിന്റെ ദർശനത്തിരുനാളിന്റെ ഒരുക്കങ്ങൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു. ഇടവകയിലെ എല്ലാ പുരുഷന്മാരും പ്രസുദേന്തിമാരാകുന്ന തിരുനാളിന് നേതൃത്വം നൽകുന്ന മെൻ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് ഓശാന ഞായറാഴ്ചയിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം

Read More
ഹ്യൂസ്റ്റനിൽ ഓശാന ഞായർ ഭക്തിനിർഭരമായി .

ഹ്യൂസ്റ്റനിൽ ഓശാന ഞായർ ഭക്തിനിർഭരമായി .

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു. വികാരി  ഫാ.എബ്രഹാം മുത്തോലത്ത് , അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ ഭക്തി സാന്ദ്രമായി

Read More