1. Home
  2. Author Blogs

Author: knanayapathram

knanayapathram

നിരവത്ത് രാജേഷിന്റെ മകൻ സ്റ്റീവ്(അപ്പു 12) നിര്യാതനായി

നിരവത്ത് രാജേഷിന്റെ മകൻ സ്റ്റീവ്(അപ്പു 12) നിര്യാതനായി

  ചാമക്കാലാ ഇടവക കുറുമുള്ളൂർ നിരവത്ത് രാജേഷിന്റെ മകൻ സ്റ്റീവ്(അപ്പു 12) നിര്യാതനായി. മാതാവ് ജിജി.സംസ്കാരം 02-09-2025 ചൊവ്വ ഉച്ചകഴിഞ്ഞ് 3.00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ.  

Read More
ഞീഴൂർ ആലപ്പാട്ട് മേരി ലൂക്കാ (മറിയക്കുട്ടി – 91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ ആലപ്പാട്ട് മേരി ലൂക്കാ (മറിയക്കുട്ടി – 91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ ആലപ്പാട്ട് മേരി ലൂക്കാ (മറിയക്കുട്ടി - 91) നിര്യാതയായി. സംസ്ക്കാരം 01.09.2025 തിങ്കളാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ന് ഞീഴൂർ ആലപ്പാട്ട് ഭവനത്തിൽ കൊണ്ടുവരുന്നതായിരിക്കും. LIVE LINK: [yotuwp

Read More
ചാമ്പ്യൻപട്ടം നിലനിർത്തുവാൻ ബിലാത്തി മണ്ണിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം പുരാതന പാട്ടിൻറെ താളവുമായി ക്നാനായ വനിതകൾ റോതർഹാമിലേക്ക്.

ചാമ്പ്യൻപട്ടം നിലനിർത്തുവാൻ ബിലാത്തി മണ്ണിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം പുരാതന പാട്ടിൻറെ താളവുമായി ക്നാനായ വനിതകൾ റോതർഹാമിലേക്ക്.

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി പലനാടുകളിൽ കുടിയേറുമ്പോഴും, ജനിച്ച മണ്ണിന്റെ ചൂരും ചുണയും ഒപ്പം ചേർക്കുന്ന മലയാളിയുടെ സ്വഭാവസവിശേഷതയുടെ നേർക്കാഴ്ച്ചയായി മാറുകയാണ് റോതർ ഹാമിലെ മാൻവേഴ്സ് തടാകത്തിൽ ഈ മാസമുയരുന്ന വഞ്ചിപ്പാട്ടിന്റെ ഈരടികൾ. യുക്​മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) സംഘടിപ്പിക്കുന്ന കേരളാ പൂരം 2025 ലെ വള്ളംകളിയിൽ

Read More
ഞീഴൂർ പെരുമാംതടത്തിൽ ചിന്നമ്മ കുര്യൻ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ പെരുമാംതടത്തിൽ ചിന്നമ്മ കുര്യൻ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ പെരുമാംതടത്തിൽ പരേതനായ കുര്യൻ സാറിന്റെ ഭാര്യ ചിന്നമ്മ കുര്യൻ (94) നിര്യാതയായി. മൃതാസംസ്കാരം 31.08.2025 ഞായറാഴ്ച 3 pm ന് ഭവനത്തിൽ ആരംഭിച്ച് ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="mu9fmXbuY9E" ]

Read More
ചുങ്കം (തൊടുപുഴ) പച്ചിക്കര പരേതനായ പി.പി. എബ്രഹാമിന്റെ ഭാര്യ മേരി എബ്രാഹം (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചുങ്കം (തൊടുപുഴ) പച്ചിക്കര പരേതനായ പി.പി. എബ്രഹാമിന്റെ ഭാര്യ മേരി എബ്രാഹം (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചുങ്കം (തൊടുപുഴ) പച്ചിക്കര പരേതനായ പി.പി. എബ്രഹാമിന്റെ ഭാര്യ മേരി എബ്രാഹം (85) നിര്യാതയായി. സംസ്കാരം 30.08.2025 ശനിയാഴ്ച 3 pm ന് ഭവനത്തിൽ ആരംഭിച്ചു ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ബാബു, ജസി, ജോസ്മോൻ. മരുമക്കൾ: സിബി, സണ്ണി, ആൻസി. പരേത മ്രാല

Read More
പെരിമ്പടാരി (ഒന്നാംമയിൽ) ചങ്ങലീരി പുളിക്കത്തൊട്ടിയിൽ ലൂക്കോസ് (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പെരിമ്പടാരി (ഒന്നാംമയിൽ) ചങ്ങലീരി പുളിക്കത്തൊട്ടിയിൽ ലൂക്കോസ് (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പെരിമ്പടാരി (ഒന്നാംമയിൽ) ചങ്ങലീരി പുളിക്കത്തൊട്ടിയിൽ ലൂക്കോസ് (72) നിര്യാതനായി. സംസ്കാരം 29.08.2025 വെള്ളിയാഴ്ച 3 pm ന് ഭവനത്തിൽ ആരംഭിച്ച് ചങ്ങലീരി തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. ഭാര്യ പരേതയായ ലീലാമ്മ. മക്കൾ: ബിൻസി, സിൻസി, ജീന, ജോമോൻ, ബീന, ആൽഫി. മരുമക്കൾ: സാബു, ജോബി, അനുമോൾ. LIVE

Read More
കണ്ണങ്കര പനങ്ങാട്ട് ജോസഫ് പി.എ. (ഔസേപ്പുകുട്ടി – 79) നിര്യാതനായി. FUNERAL SERVICE LIVE TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് ജോസഫ് പി.എ. (ഔസേപ്പുകുട്ടി – 79) നിര്യാതനായി. FUNERAL SERVICE LIVE TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് ജോസഫ് പി.എ. (ഔസേപ്പുകുട്ടി - 79) നിര്യാതനായി. സംസ്കാരം 28.08.2025 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ കൈപ്പുഴ പൂവപ്പടത്ത് കുടുംബാംഗമാണ്. മക്കൾ: ലിജി, ലീന, ലിജു. മരുമക്കൾ: ജോൺസൺ വാക്കേപറമ്പിൽ

Read More
സെന്റ് സ്റ്റീഫൻ ചർച്ച് കുറുമള്ളൂർ യു.കെ. സംഗമം ഓഗസ്റ്റ് 30 ന്

സെന്റ് സ്റ്റീഫൻ ചർച്ച് കുറുമള്ളൂർ യു.കെ. സംഗമം ഓഗസ്റ്റ് 30 ന്

ST.Stephen church kurumulloor UK sangamam August 30 ന് The Elms hotel Retford, London Road ,DN 22 7DX നടത്തപെടുന്നു. UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുടുബങ്ങൾ ഈ മഹാസംഗമത്തിന്  എത്തിച്ചേരുന്നു.വിവിധ കലാ പരിപാടികൾ  , Cijin Olassa യുടെ മ്യൂസിക്കൽ

Read More
ക്‌നാനായ റീജിയണിൽ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കം

ക്‌നാനായ റീജിയണിൽ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കം

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയണിലെ വിവിധ ഇടവകളിലെ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് ഈ ആഴ്ച്ചകളിൽ തുടക്കമാകുന്നു. 2025 -2026 അധ്യയന വർഷത്തിന്റെ  റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം വികാരി ജനറാളും റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ നിർവഹിക്കും. റീജിയണൽ വിശ്വാസ പരിശീലന ഡയറക്ടർ ഫാ.

Read More
കല്ലറ പഴുക്കാത്തറയിൽ പി.കെ. ഫിലിപ്പ് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ പഴുക്കാത്തറയിൽ പി.കെ. ഫിലിപ്പ് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ പഴുക്കാത്തറയിൽ പി.കെ. ഫിലിപ്പ് (83) നിര്യാതനായി. സംസ്കാരം 27.08.2025 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (പഴയപള്ളി). മക്കള്‍: ബിജു ഫിലിപ്പ്, സിജു ഫിലിപ്പ്, സജി ഫിലിപ്പ്, സുജ ഫിലിപ്പ്. മരുമക്കള്‍: ജെസ്സി ബിജു, സിനി

Read More