മാതൃക കര്‍ഷകരെയും അധ്യാപകരെയും ആദരിച്ചു
കള്ളാര്‍: കെ.സി.സി കള്ളാര്‍ യൂണിറ്റിന്റ് നേതൃത്വത്തില്‍ സമൂഹത്തില്‍ മികച്ച നേട്ടം കൈവരിച്ച മാതൃക കര്‍ഷകരെയും മാതൃക അധ്യാപകരെയും ആദരിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ സി സി യൂണിറ്റ് പ്രസിഡന്റ് ടോമി
Read More