1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഉഴവൂർ നിരപ്പേൽ അബ്രാഹം എൻ.സി. (അവറാച്ചൻ, 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ നിരപ്പേൽ അബ്രാഹം എൻ.സി. (അവറാച്ചൻ, 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ നിരപ്പേൽ അബ്രാഹം എൻ.സി. (അവറാച്ചൻ, 73) നിര്യാതനായി. മൃതസംസ്കാരം 12.09.2025 വെള്ളിയാഴ്ച 3 pm ന് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. ഭാര്യ അന്നമ്മ ചേറ്റുകുളം കുരീക്കാട്ടുകുന്നേൽ (കാതുകുന്നത്ത്‌) കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ, ജോളി, മഞ്ചു, ജോസ്‌. മരുമക്കൾ: ജിൻസി

Read More
കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് അലൂമിനി അസോസിയേഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടി കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ Twinkle Mathew ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ ഡോ.ബിനു കുന്നത്ത് ആശംസ നേര്‍ന്നു. സംഗമത്തില്‍ ഫസ്റ്റ് ബാച്ച്

Read More
ഡാലസ് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (KCADFW) ഓണാഘോഷം

ഡാലസ് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (KCADFW) ഓണാഘോഷം

ഡാലസ്: ക്‌നാനായാ കത്തോലിക്കാ അസോസിയേഷന്‍ ഓഫ് ഡാലസ്‌ഫോര്‍ത്ത്വര്‍ത്ത് (KCADFW) ഓണം’ 2025 കേരളീയ സാംസ്‌കാരിക മികവവോടെ ഗംഭീരമായി ആഘോഷിച്ചു. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ക്‌നായ് തോമ്മന്‍ ഹാളില്‍ നടന്ന ചടങ്ങ് വൈകിട്ട് 6:30ന് മഹാബലിയുടെയും താലപ്പൊലിയേന്തിയ മഹിളാമണികളുടയും ചെണ്ടമേളവും ചുണ്ടന്‍ വള്ളവും അണിനിരത്തിയ സാംസ്‌കാരിക

Read More
ഇടക്കോലി കാവുംപുറത്ത് മേരി എസ്തപ്പാൻ (94) നിര്യതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി കാവുംപുറത്ത് മേരി എസ്തപ്പാൻ (94) നിര്യതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി കാവുംപുറത്ത് പരേതനായ എസ്‌തപ്പാന്റെ ഭാര്യ മേരി എസ്തപ്പാൻ (94) നിര്യതയായി. സംസ്ക്കാരം 13.09.2025 ശനിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇടക്കോലി സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="TLiz2Un0szA" ]

Read More
അറുനൂറ്റിമംഗലം കൊച്ചാലുംചുവട്ടിൽ ഏലിക്കുട്ടി എബ്രഹാം (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം കൊച്ചാലുംചുവട്ടിൽ ഏലിക്കുട്ടി എബ്രഹാം (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം കൊച്ചാലുംചുവട്ടിൽ ഏലിക്കുട്ടി എബ്രഹാം (93) നിര്യാതയായി. സംസ്‌കാരം 13.09.2025 ശനിയാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. LIVE LINK: [yotuwp type="videos" id="MginGq-OZpg" ]

Read More
സെന്റ് ജോൺസിൽ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

സെന്റ് ജോൺസിൽ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

സെന്റ് ജോൺസ്: കഴിഞ്ഞ വർഷം രൂപീകരിക്കപ്പെട്ട ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ന്യൂഫൗണ്ട്ലാൻഡ് (KCCNL) സെന്റ് ജോൺസിലെ ബോളിംഗ് ടൗൺ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വേറിട്ട അനുഭവമായി. സെന്റ് ജോൺസിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള മേഖലകളിൽ നിന്നുമെത്തിയവരുള്‍പ്പെടെ, ന്യൂഫൗണ്ട്ലാൻഡിലെ ക്നാനായക്കാരിൽ 95 ശതമാനത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

Read More
KCWA പിറവം ഫോറോനയും പിറവം യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു

KCWA പിറവം ഫോറോനയും പിറവം യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു

ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയിൽ വച്ചു നടന്ന ഓണാഘോഷം ഫോറോനാ വികാരിയും, യൂണിറ്റ് ചപ്ലൈനുമായ Rev. Fr. Thomas Pralel ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ശ്രീമ. ജയിനമ്മ ജോസഫ് കുഴിക്കാട്ട് മനക്കൽ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോറോനാ പ്രസിഡന്റ്‌ ശ്രീമ. രമ്യ ബിജോയ്‌ ചേന്നാട്ട്,

Read More
കൂടല്ലൂർ ചേത്തലിൽ ഏലിക്കുട്ടി കുര്യച്ചാൻ (98) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ ചേത്തലിൽ ഏലിക്കുട്ടി കുര്യച്ചാൻ (98) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ ചേത്തലിൽ ഏലിക്കുട്ടി കുര്യച്ചാൻ (98) നിര്യാതയായി. സംസ്കാരം 11.09.2025 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="ZrnsVag_yBY" ]

Read More
കെ.സി.വൈ.എല്‍ പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ യുവജന സംഗമവും ഓണാഘോഷവും

കെ.സി.വൈ.എല്‍ പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ യുവജന സംഗമവും ഓണാഘോഷവും

പടമുഖം: ക്‌നനായ കാത്തലിക് യൂത്ത് ലീഗ് പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ യുവജന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പടമുഖം സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സംഗമം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് നിതിന്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ഫൊറോന

Read More
കെ.സി.ഡബ്ള്യ.എ കിടങ്ങൂര്‍ ഫൊറോന സെമിനാര്‍ നടത്തി

കെ.സി.ഡബ്ള്യ.എ കിടങ്ങൂര്‍ ഫൊറോന സെമിനാര്‍ നടത്തി

കട്ടച്ചിറ: കെ.സി.ഡബ്ള്യൂ.എ കിടങ്ങൂര്‍ ഫൊറോന സെന്റ് മേരിസ് പള്ളിയില്‍ വച്ച് കുടുംബിനികള്‍ക്കായി ക്ളാസും, വൈദികദിനാഘോഷവും നടത്തി. ഡോ. സിസ്സി ജോസ് (പ്രൊഫ.ഗവ. നേഴ്സിംഗ് കോളേജ് കോട്ടയം) ക്ളാസ് നയിച്ചു. കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്ഷൈജ ജോണിന്റെ് അധ്യക്ഷതയില്‍, അതിരൂപതാ ചാപ്ളിയ്ന്‍ ഫാ. തോമസ് ആനിമൂട്ടില്‍ വൈദിക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

Read More