1. Home
  2. Author Blogs

Author: knanayapathram

knanayapathram

അധ്യാപകരോടുള്ള നീതി നിഷേധം; കലക്ടറേറ്റ് മാര്‍ച്ചുമായി എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍

അധ്യാപകരോടുള്ള നീതി നിഷേധം; കലക്ടറേറ്റ് മാര്‍ച്ചുമായി എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍

കോട്ടയം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് 2018 മുതലുള്ള അധ്യാപക നിയമനങ്ങള്‍ ക്രമപ്പെടുത്താതെ അധ്യാപകരെ പെരുവഴിയിലാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയാണ് കേരളാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍്റെ ആഭിമുഖ്യത്തില്‍ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, വിജയപുരം രൂപതകള്‍ സംയുക്തമായി പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഗാന്ധി സ്ക്വയര്‍ മുതല്‍ കലക്ടറേറ്റ് വരെ അയ്യായിരത്തോളം അധ്യാപക /

Read More
ഈ വർഷത്തെ യു കെ ഉഴവൂർ സംഗമത്തിന് പ്രത്യേകതകൾ ഏറെ. സംഗമത്തിന് രെജിസ്ട്രേഷൻ മുതൽ അവസാനം വരെ സമ്മാന പെരുമഴ. ലെസ്റ്ററിൽ വച്ച് നവംബർ 15ന് ഉഴവൂർ സംഗമം നടത്തപ്പെടുന്നു. രെജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഈ വർഷത്തെ യു കെ ഉഴവൂർ സംഗമത്തിന് പ്രത്യേകതകൾ ഏറെ. സംഗമത്തിന് രെജിസ്ട്രേഷൻ മുതൽ അവസാനം വരെ സമ്മാന പെരുമഴ. ലെസ്റ്ററിൽ വച്ച് നവംബർ 15ന് ഉഴവൂർ സംഗമം നടത്തപ്പെടുന്നു. രെജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഷിൻസൺ മാത്യു കവുങ്ങുംപാറയിൽ  എല്ലാവർഷവും വളരെ വിപുലമായ നടത്തപ്പെടുന്ന യുകെ ഉഴവൂർ സംഗമം ഈ വർഷം ലെസ്റ്ററിൽ വച്ച് നവംബർ 15ന് നടത്തപ്പെടുന്നു. സംഗമത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങിയതായും നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത് എന്നും ചെയർമാൻ ജോണി കുന്നുംപുറം അറിയിച്ചു. യുകെയുടെ ഹൃദയഭാഗമായ ലെസ്റ്ററിൽ വച്ച് ഒരു ദിവസത്തെ

Read More
മ്രാല സെന്റ് പീറ്റര്‍ & പോള്‍ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഡോജ്വല സമാപനം

മ്രാല സെന്റ് പീറ്റര്‍ & പോള്‍ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഡോജ്വല സമാപനം

മ്രാല സെന്റ് പീറ്റര്‍ & പോള്‍ ദൈവാലയത്തിന്റെ ഒരു വര്‍ഷമായി നടന്നു വരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ പ്രൗഡോജ്വല സമാപനം. 2024 ആഗസ്റ്റ് 15 നു മാതൃ ഇടവകയായ തൊടുപുഴ ചുങ്കം പള്ളിയില്‍ നിന്നാരംഭിച്ച ദീപശിഖാപ്രയാണത്തോടെ ആരംഭിച്ച് കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ്

Read More
മാഞ്ഞൂർ സൗത്ത് മണിമല എം.കെ. ചാണ്ടി (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂർ സൗത്ത് മണിമല എം.കെ. ചാണ്ടി (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂർ സൗത്ത് മണിമല എം.കെ. ചാണ്ടി (90) നിര്യാതനായി.ഭാര്യ പരേതയായ ഏലിയാമ്മ.മക്കൾ സിറിയക്, ഏലിയാമ്മ, ഷാനി,ജോസ്(USA),ചാക്കോ(USA)സംസ്കാരം 25.08.2025 തിങ്കളാഴ്ച 3.00 pm വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. LIVE LINK: [yotuwp type="videos" id="v4dbK2PUfn8" ]

Read More
ചാമക്കാല  മണിമല ചാണ്ടി കുര്യൻ   നിര്യാതനായി

ചാമക്കാല  മണിമല ചാണ്ടി കുര്യൻ   നിര്യാതനായി

ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് മണിമല എം.കെ ചാണ്ടി(90) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ.മക്കൾ സിറിയക്, ഏലിയാമ്മ, ഷാനി, ജോസ്(USA), ചാക്കോ(USA).സംസ്കാരം പിന്നീട് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ

Read More
കല്ലറ വെച്ചൂർ ചാണശ്ശേരിൽ ഏലിയാമ്മ ജോസഫ് (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വെച്ചൂർ ചാണശ്ശേരിൽ ഏലിയാമ്മ ജോസഫ് (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വെച്ചൂർ ചാണശ്ശേരിൽ ഏലിയാമ്മ ജോസഫ് (81) നിര്യാതയായി. സംസ്കാരം 22.08.2025 വെള്ളിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="qaS5KjZSC_0" ]

Read More
ഇരവിമംഗലം (കക്കത്തുമല) കാരുവേലിപറമ്പിൽ (പൂതക്കരി) ചാക്കോ കുര്യൻ (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം (കക്കത്തുമല) കാരുവേലിപറമ്പിൽ (പൂതക്കരി) ചാക്കോ കുര്യൻ (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം (കക്കത്തുമല) കാരുവേലിപറമ്പിൽ (പൂതക്കരി) ചാക്കോ കുര്യൻ (83) നിര്യാതനായി. സംസ്കാരം 21.08.2025 വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെൻ്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ കിടങ്ങൂർ പുതുകാടത്ത് (പെല്ലത്താനം) കുടുംബാംഗമാണ്. മക്കൾ: റോയി, സോജി, ജിജി

Read More
വനിതകള്‍ക്കായി വരുമാനദായക പദ്ധതി പരീശീലനം

വനിതകള്‍ക്കായി വരുമാനദായക പദ്ധതി പരീശീലനം

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി വരുമാനദായക പദ്ധതികള്‍ക്ക് പരീശീലനം ഒരുക്കുന്നു. അനുദിന ചെലവുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിത്യ ഉപയോഗത്തിനുതകുന്നതും എന്നാല്‍ വരുമാനദായകവുമായ പദ്ധതികള്‍ നടപ്പിലാക്കികൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നുള്ളതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. കൂണ്‍ കൃഷി, സോപ്പ് നിര്‍മ്മാണം, അടുക്കളത്തോട്ട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം

Read More
ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ ഉദ്ഘാടനം

ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ ഉദ്ഘാടനം

കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ ക്‌നാനായ കത്തോലിക്ക അല്മായരുടെ കൂട്ടായ്മ ആയ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ യുടെ (കെ.സി.എ.എം) ഔപചാരികമായ ഉദ്ഘാടനവും, നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ കൂട്ടായ്മ ആയ കെ.സി.സി.എന്‍.എ ഇല്‍ അംഗത്വം ലഭിച്ചതിന്റെ ഉദ്ഘാടനവും സംയുക്തമായി നടത്തപ്പെട്ടു. വിന്നിപെഗിലെ സെന്റ് ആന്‍ഡ്രൂസ് റിവര്‍ ഹൈറ്റ്‌സ്

Read More
അരീക്കര വെട്ടിക്കുന്നേൽ ജോൺസൺ (കുട്ടൻ – 56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര വെട്ടിക്കുന്നേൽ ജോൺസൺ (കുട്ടൻ – 56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര വെട്ടിക്കുന്നേൽ ജോൺസൺ (കുട്ടൻ - 56) നിര്യാതനായി. സംസ്കാരം 19.08.2025 ചൊവ്വാഴ്ച 3.00 pm ന് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ സെലീന ജോൺസൺ അമനകര ചിറ്റട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിബിൻ, ബിബിമോൾ. മരുമകൻ: അജീഷ് മുപ്രപ്പിള്ളിൽ (ഇടക്കോലി).

Read More