ജീസസ് യൂത്ത് ഫാമിലി റിട്രീറ്റ്
കോട്ടയം അതിരൂപത ഫാമിലി കമ്മീഷനും ജീസസ് യൂത്തും സംയുക്തമായി, 2010 ലോ അതിന് ശേഷമോ വിവാഹിതരായ കുടുംബങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഫാമിലി റിട്രീറ്റ്, തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ച് നടന്നു.കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 11 ദമ്പതികളും അവരുടെ 26 കുട്ടികളും ധ്യാനത്തില്‍ പങ്കെടുത്തു. ഈ കാലഘട്ടത്തില്‍ കുടുംബങ്ങള്‍
Read More