ഫാ. സുനില്‍ പെരുമാനൂരിന് ക്യാപ്‌സ് പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
കോട്ടയം: 2025 ലെ സോഷ്യല്‍ വര്‍ക്ക് ദിനാചരണത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കോട്ടയം ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിന് സമ്മാനിച്ചു. തെള്ളകം ചൈതന്യയില്‍
Read More