1. Home
  2. Author Blogs

Author: knanayapathram

knanayapathram

KKWF മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി  ആഘോഷിച്ചു.

KKWF മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.

Kuwait Knanaya Cultural Association ന്റെ പോഷക സംഘടനയായ Kuwait Knanaya Women’സ് Forum ( KKWF) അബ്ബാസിയയിൽ വച്ച് മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി Amora 2025 എന്ന പേരിൽ മെയ് 15 നു ആഘോഷിച്ചു. 200 ൽ അധികം അംഗങ്ങൾ പങ്കെടുത്ത Mother’s &

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നേഴ്‌സസ് മിനിസ്ട്രിക്ക് തുടക്കമായി.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നേഴ്‌സസ് മിനിസ്ട്രിക്ക് തുടക്കമായി.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നേഴ്‌സസ് മിനിസ്ട്രിക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു. മെയ് 18 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടിൽ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവരുടെ സാന്നിധ്യത്തിൽ നടപ്പെട്ട യോഗത്തോടുകൂടിയാണ് നേഴ്‌സസ് മിനിസ്ട്രിക്ക്

Read More
നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June 7ന്

നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June 7ന്

നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June 7ന് UKKCA യുടെ 24 വർഷങ്ങളിലെ ഏറ്റവും വലിയ നേട്ടമാണ് ആസ്ഥാന മന്ദിരം. UK യിലെ ഓരോ ക്നാനായ കുടുംബത്തിൻ്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിനായി ചെറുതും വലുതുമായ സംഭാവനകൾ സന്തോഷപൂർവ്വം നൽകി. 2015 ജൂണിലാണ് ആസ്ഥാനമന്ദിരം ആശീർവദിയ്ക്കപ്പെട്ടത്. ദൈവത്തിൻ്റെ തെരെഞ്ഞെടുക്കപ്പെട്ട ജനത്തിന് UKയിൽ

Read More
ബോണ്ടിംഗ് ഫാമിലീസ് പദ്ധതി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. പോക്സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്ക്കെതിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25ന്

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25ന്

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവകയിലെ പൊതുവായ ആഘോഷപൂർവമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25 ഞായറാഴ്ച നടപ്പെടും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ്

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ് ഡേയ് ആഘോഷിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ് ഡേയ് ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. മെയ് 11 ഞായറാഴ്ചയിലെ നാല് വിശുദ്ധ കുർബ്ബാനകളോടും ചേർന്ന് നടത്തപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ അമ്മമാർക്ക് വേണ്ടി പ്രത്യേക പ്രാത്ഥനകളും ആദരിക്കൽ ചടങ്ങുകളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.  മിസ്സൂറിയിലെ സ്പ്രിങ്‌ഫീൽഡിൽ സെന്റ് വിൻസന്റ്

Read More
ഞീഴൂർ പൊട്ടംകുഴിയിൽ പി.ജെ. തോമസ് (87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ പൊട്ടംകുഴിയിൽ പി.ജെ. തോമസ് (87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ പൊട്ടംകുഴിയിൽ പി.ജെ. തോമസ് (87) നിര്യാതനായി. സംസ്കാരം 22.05.2025 വ്യാഴാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്ക പള്ളിയിൽ. മൃതദേഹം 21.05.2025 ബുധനാഴ്ച വൈകിട്ട് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. WAKE SERVICE (21.05.2025) LIVE LINK: [yotuwp type="videos" id="HBE_Mjyifb4" ]

Read More
ഉഴവൂർ ഈസ്റ്റ് പുളിവേലിൽ എബ്രഹാം പി.എ. (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ് പുളിവേലിൽ എബ്രഹാം പി.എ. (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ് പുളിവേലിൽ എബ്രഹാം പി.എ. (73) നിര്യാതനായി. സംസ്കാരം 20.05.2025 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="Iiop_MgPCYw" ]

Read More
കോതനല്ലൂർ തെക്കേപറമ്പിൽ അന്നമ്മ എബ്രഹാം (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂർ തെക്കേപറമ്പിൽ അന്നമ്മ എബ്രഹാം (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂർ തെക്കേപറമ്പിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (80) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 18.05.2025 ഞായറാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതനല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കൂടല്ലൂർ കൊല്ലപ്പള്ളി കുടുംബാംഗമാണ്. മക്കൾ: സൈജൻ, ബെന്നി, ജെയിംസ് (UK), ബിജു,

Read More
ഹ്യൂസ്റ്റൺ ക്നാനായ ഫൊറോനായുടെ  അജപാലന കേന്ദ്രത്തിന്  തറക്കല്ലിടീൽ.

ഹ്യൂസ്റ്റൺ ക്നാനായ ഫൊറോനായുടെ  അജപാലന കേന്ദ്രത്തിന്  തറക്കല്ലിടീൽ.

ഹ്യൂസ്റ്റൺ: സെന്റ് മേരീസ്  ക്നാനായ കാത്തോലിക്ക  ഫൊറോനാ ദൈവാലയതിൽ പുതിയതായി നിർമ്മിക്കുന്ന അജപാലന  മന്ദിരത്തിന്റെ തറക്കല്ലിടീൽ കർമ്മം  മെയ് 18  ഞായറാഴ്ച നടത്തപ്പെടുന്നു. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് ശിലാസ്ഥാപനകർമ്മം  നിർവഹിക്കുന്നതാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധന പരിശീലനം, ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും മിനിസ്റ്ററികളുടെയും പ്രവർത്തനം,

Read More